Posts

Showing posts from June, 2018

കാല്‍ സുന്ദരമാക്കാം; വലിയ മെനക്കേടില്ലാതെ

Image
സുന്ദരിയായി നടക്കാന്‍ ഇഷ്‌ടമില്ലാത്ത ആരാണ് ഉള്ളത്. സൌന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പ്രധാനമായും മുഖത്തിന്റെയും മുടിയുടെയുമൊക്കെ അഴക് കാത്തുസൂക്ഷിക്കാന്‍ ആയിരിക്കും കൂടുതല്‍ സമയം ചെലവഴിക്കുക. എന്നാല്‍, അത്രതന്നെ സമയം ചെലവഴിച്ചില്ലെങ്കിലും നമ്മുടെ കൈയുടെയും കാലിന്റെയും സൌന്ദര്യം കാത്തു സൂക്ഷിക്കാനും അല്പസമയം നീക്കി വെയ്ക്കണം. സൌന്ദര്യമുള്ള കാല്‍ സ്വന്തമാക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ ഇതാ. ആദ്യം തന്നെ പെഡിക്യൂര്‍ ആകാം ആവശ്യമില്ലാതെ നില്‍ക്കുന്ന നഖങ്ങള്‍ മുറിച്ചു മാറ്റുക. ആക്റ്റോണ്‍ പഞ്ഞിയില്‍ എടുത്ത് പഴയ നെയില്‍ പോളിഷ് മാറ്റണം. ഒരു ബേസിനില്‍ ചെറു ചൂടുവെള്ളമെടുത്ത് സോപ്പ് ലായനിയും ചെറുനാരങ്ങാ നീരും ഡെറ്റോളും ഒഴിച്ച് നല്ലതുപോലെ പതപ്പിക്കുക. 20 മിനിട്ട് പാദങ്ങള്‍ ഈ വെള്ളത്തില്‍ മുക്കി വെയ്ക്കണം. അതിനു ശേഷം കാലുകള്‍ നന്നായി തുടച്ച് പ്യുമിക് സ്റ്റോണ്‍ കൊണ്ട് ഉരയ്ക്കണം. ഏതെങ്കിലും നല്ല ബോഡിലോഷന്‍ ഉപയോഗിച്ച് കാലുകള്‍ നന്നായി തിരുമ്മണം. പാദം വിണ്ടുകീറുന്നത് ഒഴിവാക്കാന്‍ 1.പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ അല്ലെങ്കില്‍ സോക്‌സോ ധരിക്കുക. 2. മഞ്ഞളും വേപ്പിലയും അരച്ച് പുരട്ടുന്നത് ന...

പൊടിയില്‍ നിന്നും ചൂടില്‍ നിന്നും മുഖത്തെ രക്ഷിക്കാം

Image
1. ചെറു ചൂടുവെള്ളത്തില്‍ കടലപ്പൊടി ചാലിച്ച് മുഖത്ത് തേക്കുന്നത് മുഖത്തെ പാടുകളും മുഖക്കുരുവും മാറാന്‍ സഹായിക്കും. 2. വെള്ളരിക്ക കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കണ്ണുകള്‍ക്ക് കുളിര്‍മ ലഭിക്കുന്നതിന് നല്ലതാണ്. 3. കാരറ്റ് നീര് ചുണ്ടില്‍ തേക്കുന്നത് ചുണ്ടിന് നിറം നല്കും 4. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. സൂര്യാഘാതം ഏറ്റുള്ള പാടുകള്‍  മായ്ക്കാന്‍ നല്ലതാണ്. 5. രണ്ടു സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങയും നന്നായി കലര്‍ത്തി മുഖത്ത് തേക്കുക. പതിനഞ്ചു മിനിറ്റിനു  ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക. നല്ലൊരു ഫേസ്‌പാക്ക് ആണിത്. 6. വെള്ളരിക്കയുടെ നീരും തണ്ണിമത്തങ്ങാനീരും സമം എടുത്ത്  മുഖത്ത് പുരട്ടുന്നതും പനിനീര്‍ കോട്ടണില്‍ മുക്കി മുഖത്ത് തടവുന്നതും  നല്ലതാണ്.

10 വയസു കുറയ്ക്കും പച്ച ക്യാപ്‌സൂള്‍.....

Image
കണ്ടാല്‍ പ്രായം തോന്നില്ലെന്ന വാചകം കേള്‍ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇത് വെറും ഭാഗ്യമല്ല, ഒരു പരിധി വരെ ചിട്ടയായ ആരോഗ്യ, സംരക്ഷണ വഴികളുടെ ഫലം കൂടിയാണ്.  ചര്‍മത്തിന് പ്രായം തോന്നിപ്പിയ്ക്കാന്‍ പ്രധാന കാരണം മുഖത്തുണ്ടാകുന്ന ചുളിവുകളാണ്.ഇത്തരം ചുളിവുകള്‍ക്ക് പല കാരണങ്ങളുണ്ടാകും. പ്രായമേറുമ്പോള്‍ ഇത് സാധാരണയാണ്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്പക്കാരില്‍ പോലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാം.  മുഖത്തെ ചുളിവുകള്‍ക്കുള്ള പ്രധാന കാരണം മുഖചര്‍മത്തിന് മുറുക്കം നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്‍പാദനം കുറയുന്നതാണ്. ഇതോടെ ചര്‍മം അയയാനും തൂങ്ങാനുമെല്ലാം തുടങ്ങും.  ഇത് പെട്ടെന്നു തന്നെ പ്രായാധിക്യം തോന്നിപ്പിയ്ക്കും. പ്രായത്തിനു പുറമേ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത്, കെമിക്കലുകളുടെ ഉപയോഗം, മേയ്ക്കപ്പ്, സ്‌ട്രെസ്, വെള്ളത്തിന്റെ കുറവ്, പോഷങ്ങളുടെ അഭാവം എന്നിവയെല്ലാം മുഖചര്‍മം ചുളിയാനും പ്രായാധി്ക്യം തോന്നാനും ഇട വരുത്തും. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് വിലയേറിയ ചര്‍മസംരക്ഷണ വഴികളേയോ കൃത്രിമ ക്രീമുകളേയോ ആശ്രയിക്കേണ്ട കാര്യമില്ല. അല്ലാതെ തന്നെ നമുക്കു ചെയ്യാന്‍ പറ്...

മുഖത്തെ ഏത് പാടുകള്‍ക്കും നിമിഷ പരിഹാരം ഇതാ

Image
മുഖത്തെ എന്തെങ്കിലും തരത്തിലുള്ള ചെറിയ പാടുകള്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പലപ്പോഴും ഡോക്ടറെ സമീപിക്കുമ്പോള്‍ അതിനെക്കുറിച്ച് പല വിധത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന ഒന്നാണ് പലപ്പോഴും മുഖത്തെ കറുത്ത പാടുകളും കുത്തുകളും എല്ലാം. ഇവയെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് കൂടാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനും ആവില്ല. മുഖത്തെന്തെങ്കിലും പാടുകളോ കറുത്ത കുത്തുകളോ വന്നാല്‍ ഉടന്‍ തന്നെ ചര്‍മ്മ രോഗവിദഗ്ധനെ സമീപിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. പെര്‍ഫക്ട് സ്‌കിന്‍ വേണമെന്ന് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പണ്ട് കാലത്തും ധാരാളം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇനി മുത്തശ്ശിമാരുടെ അതേ കൂട്ട് തന്നെ നമുക്ക് മുഖത്തെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഉപയോഗിക്കാം. നിമിഷ നേരം കൊണ്ട് മുഖത്തെ പാടുകള്‍ മാറ്റി മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാം. മാത്രമല്ല ചര്‍മസംരക്ഷണത്തില്‍ പ്രതിസന്...

മുട്ടോളം മുടി ഉറപ്പ് നല്‍കും പച്ചമരുന്നുകള്‍

Image
മുടിസംരക്ഷണം പലപ്പോഴും വെല്ലുവിൡയായി മാറുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാരണം മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും അറ്റം പിളരുന്നതും എല്ലാം പലപ്പോഴും പല വിധത്തിലാണ് കേശസംരക്ഷണത്തെ ബാധിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇതെല്ലാം മുടി ഉള്ളതു പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. മറ്റുള്ളവരുടെ മുടി കണ്ട് അസൂയപ്പെട്ടിരുന്ന അവസ്ഥയില്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ നല്ല മുടി വേണം എന്നുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അല്‍പം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. പല്ലിലെ കറയും വായ്‌നാറ്റവും അകറ്റും ഒരുമുറി നാരങ്ങ  പണ്ടുള്ളവരുടെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും നോക്കിയാല്‍ അറിയാം അത് നിങ്ങളില്‍ കാണിക്കുന്ന മാജിക്. അത്രക്കധികം പണ്ടത്തെ ജീവിത ശൈലി നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നു. എന്നാല്‍ ഇനി മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണ ശൈലിയും തിരക്കും എല്ലാം പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെയാണ് ബാധിക്കുന്നത്. എന്നാല്‍ മ...

1 സ്പൂണ്‍ ഉലുവയില്‍ മുഖത്തെ ചുളിവു പോകും

Image
മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പ്രായക്കൂടുതല്‍ മുതല്‍ മുഖത്തുപയോഗിയ്ക്കുന്ന ക്രീമുകള്‍ വരെ ഇതിനു കാരണമാകാറുണ്ട്.  മുഖത്തെ ചുളിവുകള്‍ക്ക് ഏറ്റവും നല്ല പരിഹാരം വീട്ടുവൈദ്യങ്ങളാണ്. തികച്ചും പ്രകൃതിദത്തമായ ചില വഴികള്‍ മുഖത്തെ ചുളിവുകളകററാന്‍ നല്ലതാണ. ഇത്തരം സ്വാഭാവിക വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ.  ഭക്ഷണവസ്തു മാത്രമല്ല, പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഉലുവ. ഉലുവ ഏതെല്ലാം വിധത്തില്‍ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നറിയൂ, പാല്‍  ചര്‍മ്മത്തിലെ ചുളിവുകള്‍ തികച്ചും അരോചകമാണ്. ഉലുവ, ചൂടുള്ള പാല്‍, തേന്‍ എന്നിവ ഉപയോഗിച്ച് ഒരു ഫേസ്പായ്ക്ക് തയ്യാറാക്കുക. ഇത് മുഖത്ത് തേച്ച് 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം. ഉലുവ വെള്ളം  ചര്‍മത്തെ ഉള്ളില്‍ നിന്നും വൃത്തിയാക്കാന്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ വെള്ളം. ഇത് വെറും വയറ്റില്‍ എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്കും. ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണ്. തേനില്‍  ഉലുവ തരിതരിയായി പൊടിച്ചത് അല്‍പം തേനില്‍ കലക്കി നല്ലൊരു പ്രകൃതിദ...

അരക്കെട്ട് മറക്കും മുടിക്ക് ആവണക്കെണ്ണ ഇങ്ങനെ

Image
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമാണ് കേശസംരക്ഷണത്തിന്. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ മനസ്സിനെ തളര്‍ത്തുന്നത്. കാരണം യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെയുള്ള മുടിയാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ അത് പലര്‍ക്കും സാധ്യമാവുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മുടി ആഗ്രഹിക്കുമ്പോള്‍ അതിന് തക്കതായി എന്തെങ്കിലും നമ്മള്‍ മുടിയില്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മുടി കൊഴിയുന്നതും മുടിക്ക് തിളക്കം കുറയുന്നതും എല്ലാം പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും മുടി വളരുന്നതിനും ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.  ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മടുത്തതാണെങ്കില്‍ അതിന് ഫലം കാണാത്തത് പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന രീതി നല്ലതല്ലാത്തതു കൊണ്ട് മാത്രമാണ്. മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഇന്നത്തെ കാലത്തുണ്ട്. അഴുക്കും താരനും മുടി കൊഴിച്ചിലും മുടി പിളരുന്നതും വരണ്ടതാവുന്നതും എന്ന്...

വെയിലേറ്റു കരുവാളിച്ച മുഖത്തിന് നിറം നിമിഷത്തില്‍

Image
വേനല്‍ക്കാലമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മപ്രശ്‌നങ്ങളും പതിവ്.പ്രത്യേകിച്ചും വെയിലേറ്റു കരുവാളിയ്ക്കുന്ന ചര്‍മം. പുറത്തിറങ്ങിയാല്‍ പ്രധാന പ്രശ്‌നം വെയിലേറ്റ് മുഖവും കയ്യുമെല്ലാം കരുവാളിയ്ക്കുന്നതു തന്നെയാണ്. സണ്‍ടാന്‍ എന്നു പറയാം. ചര്‍മം  കറുപ്പിയ്ക്കുന്ന, സൗന്ദര്യം കുറയ്ക്കുന്ന ഇത് പലര്‍ക്കുമൊരു പ്രശ്‌നമാണ്. വെയിലു കൊണ്ടില്ലെങ്കില്‍ വൈറ്റമിന്‍ ഡി കുറവ്, കൊണ്ടാലോ സണ്‍ടാന്‍ എന്നതാണ് അവസ്ഥ. സണ്‍ടാന്‍ കൂടുതല്‍ ബാധിയ്ക്കുന്നത് സെന്‍സിറ്റീവായ ചര്‍മമുള്ളവരെയാണ്. ഇത് ചര്‍മത്തിന് കരുവാളിപ്പു മാത്രമല്ല, നീറ്റലും പൊള്ളലേല്‍ക്കുന്നതുപോലുള്ള തോന്നലുമുണ്ടാക്കുന്നു. സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെക്കുറിച്ചറിയൂ, കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിനു വേണ്ടത്. കടലമാവ് കടലമാവ് ചര്‍മത്തിന് സ്വാഭാവികമായി നിറം നല്‍കുന്ന ഒന്നാണ്. പല പ്രകൃതിദത്ത സൗന്ദര്യചേരുവകളിലും ഉപയോഗിയ്ക്കുന്ന ഒന്നാണിത്. മഞ്ഞള്‍പ്പൊടി ...