മുട്ടോളം മുടി ഉറപ്പ് നല്‍കും പച്ചമരുന്നുകള്‍
മുടിസംരക്ഷണം പലപ്പോഴും വെല്ലുവിൡയായി മാറുന്ന അവസ്ഥയാണ് ഇന്നുള്ളത്. കാരണം മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും അറ്റം പിളരുന്നതും എല്ലാം പലപ്പോഴും പല വിധത്തിലാണ് കേശസംരക്ഷണത്തെ ബാധിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇതെല്ലാം മുടി ഉള്ളതു പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. മറ്റുള്ളവരുടെ മുടി കണ്ട് അസൂയപ്പെട്ടിരുന്ന അവസ്ഥയില്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ നല്ല മുടി വേണം എന്നുള്ളത്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അല്‍പം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.
പല്ലിലെ കറയും വായ്‌നാറ്റവും അകറ്റും ഒരുമുറി നാരങ്ങ
പണ്ടുള്ളവരുടെ മുടിയുടെ ആരോഗ്യവും സൗന്ദര്യവും നോക്കിയാല്‍ അറിയാം അത് നിങ്ങളില്‍ കാണിക്കുന്ന മാജിക്. അത്രക്കധികം പണ്ടത്തെ ജീവിത ശൈലി നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നു. എന്നാല്‍ ഇനി മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതിയും ഭക്ഷണ ശൈലിയും തിരക്കും എല്ലാം പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെയാണ് ബാധിക്കുന്നത്. എന്നാല്‍ മുടിക്ക് ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാനും നീളം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില പച്ചമരുന്നുകള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

Comments
Post a Comment