Posts

Showing posts from October, 2017

മുഖത്തെ പാട് മായ്ക്കും ഒറ്റമൂലികള്‍

Image
സൗന്ദര്യസംരക്ഷണത്തിന് ഓരോ ദിവസം കഴിയുന്തോറും നൂതന വഴികളാണ് വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വഴികള്‍ സ്വീകരിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലത്തെക്കുറിച്ചും നമ്മള്‍ അറിയണം. കാരണം പുതിയതിന്റെ പുറകേ പോവുമ്പോള്‍ അതെപ്പോഴും പാര്‍ശ്വഫലങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു. ഇത്തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കോട്ടം തട്ടാതെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മുഖത്തുണ്ടാകുന്ന പാടുകളും മറ്റും ഇത്തരത്തില്‍ അവഗണിക്കപ്പെടേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരം പാടുകള്‍ മായ്ക്കാന്‍ നമ്മള്‍ ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളും കറുത്ത പാടുകളും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വിപണിയില്‍ ലഭ്യമാവുന്ന സാധാരണ ക്രീമുകളേക്കാള്‍ എന്തുകൊണ്ടും പരിഹാരം കാണാന്‍ സഹായിക്കുന്നു നാടന്‍ ഒറ്റമൂലികള്‍. കുഴിനഖത്തിന് പരിഹാരം ഉടന്‍ കാണാം  നല്ല നാടന്‍ ഒറ്റമൂലികളി...

കഴുത്തിലെ ചുളിവ് മാറ്റാന്‍ ചില രാത്രി സൂത്രങ്ങള്‍

Image
കാലം പോകുന്നതിനൊപ്പം പ്രായവും കൂടുമെന്നത് പ്രപഞ്ചസത്യമാണ്. പ്രായത്തെ ഭയക്കുന്നവരും നമുക്കിടയിലുണ്ട്. സ്വയം യുവത്വത്തോടെ ഇരിക്കുക എന്നാഗ്രഹിക്കുന്ന ചിന്താഗതിയെ പോസിറ്റീവ് ആയി കാണാവുന്നതാണ്. പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ പെട്ടെന്നാണ്. ശരീരത്തില്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ വരുമ്പോള്‍ അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാകില്ലെങ്കിലും പരമാവധി ചെറുത്തുനില്‍ക്കാനെങ്കിലും നമ്മളില്‍ പലരും ആഗ്രഹിക്കും. അത് തെറ്റാണെന്നും പറയാനാകില്ല.  പ്രായമാകുന്നതിന്റെ ആദ്യസൂചനകള്‍ ലഭിക്കുന്നിടങ്ങളില്‍ പ്രധാനമാണ് കഴുത്ത്. കഴുത്തിലെ ചുളിവുകള്‍ നമ്മുടെ ആത്മവിശ്വാസം കെടുത്തിയേക്കും. സുന്ദരമായ ചെറുപ്പം തോന്നിക്കുന്ന സ്ത്രീകളില്‍ വലിയൊരുവിഭാഗത്തിന്റേയും കഴുത്ത് ചുളിഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പറഞ്ഞുവന്നത് മുഖത്തെ സുന്ദരമാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കഴുത്തിലെ ചുളിവുകള്‍ മാറ്റുക എന്നതും. രണ്ടും കൂടി ചേര്‍ന്നാല്‍ മാത്രമേ സൗന്ദര്യസംരക്ഷണം പൂര്‍ണ്ണമാകൂ എന്ന് വേണമെങ്കില്‍ പറയാം. അതിനാല്‍ കഴുത്തിലെ തൊലിയുടെ ഇലാസ്തികത ഉയര്‍ത്താനും പിന്നീടത് നിലനിര്‍ത്താനും ആവശ്യമായ പ്രധ...

മഞ്ഞളും ചെറുനാരങ്ങനീരും ചേര്‍ത്തു മുഖത്തു പുരട്ടു

Image
പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴികള്‍ ഏറെയുണ്ട്. കൂടുതല്‍ ഫലം തരുന്ന പല വഴികളും. വളരെ ഫലപ്രദമായ ഇവ ദോഷഫലങ്ങളൊന്നും തന്നെ തരില്ലെന്ന ഗുണവുമുണ്ട്.  ഇത്തരം സൗന്ദര്യസംരക്ഷണവഴികള്‍ പെട്ട ഒന്നാണ് ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും. ചെറുനാരങ്ങാനീരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ ഗുണങ്ങളേറും. സൗന്ദര്യം ഇരട്ടിയാകും.  ഇതു മുഖത്തു പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ, ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.  മുഖത്തിനു നിറം വര്‍ദ്ധിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങാനീരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത്. ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.  നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ഇതു നല്‍കുന്നത്. പ്രകൃതിദത്ത ബ്ലീച്ചിംഗെന്നു പറയാം. ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.  മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മഞ്ഞളിന് സ്വാഭാവികമായി ആന്റിബാക്ടീരിയില്‍ ഗുണങ്ങളുണ്ട്. ചെറുനാരങ്ങാനീര് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കും. ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.  ചര്‍മത്തി...

മുട്ടോളം വരും മുടിയ്ക്കു നാടന്‍ വിദ്യകള്‍

Image
നല്ല മുടി അധികം പേര്‍ക്കു കിട്ടുന്ന ഭാഗ്യമല്ല. പാരമ്പര്യവും മുടിസംരക്ഷണവുമുള്‍പ്പെടെ പല ഘടകങ്ങള്‍ ആരോഗ്യവും ഭംഗിയുമുള്ള മുടിയ്ക്കും മുടിവളര്‍ച്ചയ്ക്കും പ്രധാന ഘടകമാണ്.  മുടി വളരാന്‍ ഏറ്റവും നല്ലത് നാടന്‍ മാര്‍ഗങ്ങള്‍ തന്നെയാണ്. ഇവയൊരിയ്ക്കലും മുടിയ്ക്കു പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നതു തന്നെ പ്രധാന കാരണം. മുടി വളരാന്‍ സഹായിക്കുന്ന നാടന്‍ വഴികളെക്കുറിച്ചറിയൂ, നാളികേരപ്പാലില്‍ കറ്റാര്‍ വാഴ  നാളികേരപ്പാലില്‍ കറ്റാര്‍ വാഴയുടെ നീര് കൂട്ടിച്ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുക. ഇത് താരന്‍ അകറ്റാനും മുടിവളരാനും നല്ലതാണ്. കടുക്, ഉലുവ, ആര്യവേപ്പില  കടുക്, ഉലുവ, ആര്യവേപ്പില എന്നിയ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുന്നത് ഇത് മുടി കൊഴിച്ചില്‍ തടയും. നെല്ലിക്ക  നെല്ലിക്ക അരച്ചത്, നാരങ്ങാനീര്, മല്ലി അരച്ചത് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയും. കയ്യുണ്ണി കയ്യുണ്ണി  എന്ന ചെടിയും മുടിവളര്‍ച്ചക്ക് നല്ലതാണ്. മുടിസംരക്ഷണത്തിനുള്ള ആയുര്‍വേദ മരുന്നുകളിലെ മുഖ്യ ചേരുവയാണിത്. ഇത് എള്ളെണ്ണ, നെല...

തൈരും നാരങ്ങാനീരും, വെളുക്കുമെന്നു ഗ്യാരന്റി

Image
ചര്‍മത്തെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ സൂര്യപ്രകാശം മുതല്‍ തെറ്റായ ചര്‍മസംരക്ഷണവും പാരമ്പര്യവും വരെ പെടും.  ചര്‍മസംരക്ഷണത്തിന് സ്വാഭാവികമായ അതായത് പ്രകൃതിദത്തമായ വഴികള്‍ പലതുണ്ട്. ഇവ ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ നല്‍കുന്നില്ലെന്നതാണ് ഒരു വാസ്തവം.  ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് തൈരും ചെറുനാരങ്ങാനീരും. ഇവ രണ്ടും ചേരുമ്പോള്‍ ലഭിയ്ക്കുന്ന ഗുണങ്ങള്‍ പലതാണ് തൈരില്‍  തൈരില്‍ ലാക്ടിക് ആസിഡ്, സിങ്ക്, കാല്‍സ്യം എന്നിവയടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ചെറുനാരങ്ങ  ചെറുനാരങ്ങ സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സിയും ചര്‍മത്തിന് ഏറെ ഗുണകരമാണ്. ഇതിലെ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡും ചര്‍മത്തിന് ഗുണകരം തന്നെയാണ്. തൈരും ചെറുനാരങ്ങാനീരും  തൈരും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്ത് അടുപ്പിച്ചു പുരട്ടുന്നത് ചര്‍മത്തിന് വെളുപ്പു നല്‍കും. തൈരിലെ ലാക്ടിക് ആസിഡ്, ചെറുനാരങ്ങയിലെ ബ്ലീ്ച്ചിംഗ് ഗുണം എന്നിവയാണ് ഇതിനു കാരണമാകുന്നത്. ചുളിവുകളും വരകളും  മുഖത്തുണ്ടാകുന്ന ചുളിവുകളും വര...

വെളുത്തുള്ളി തേന്‍, മുഖക്കുരു പമ്പ കടക്കും

Image
മുഖക്കുരു പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണെന്നു പറയാം. പ്രത്യേകിച്ചു കൗമാരത്തിലും യൗവനത്തിലും സ്ത്രീ പുരുഷ ഭേദമില്ലാതെ വരുന്ന ചര്‍മപ്രശ്‌നമാണിത്.  മുഖക്കുരു ഉണ്ടാകുന്നതിന് പല ഭാവനാസൃഷ്ടമായ കാരണങ്ങളും പറയാറുണ്ട്. എന്നാല്‍ അതിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം വളരെ ലളിതമാണ്. രോമകൂപത്തില്‍ അമിതമായുണ്ടാകുന്ന സീബവും, നിര്‍ജ്ജീവകോശങ്ങളുമടിഞ്ഞ് സീബ ഗ്രന്ഥികള്‍ വികസിക്കുന്ന അവസ്ഥയാണ് മുഖക്കുരു എന്ന് പറയുന്നത്.ഈ അവസ്ഥയില്‍ ഇവിടെ സാധാരണയായുണ്ടാകുന്ന ബാക്ടീരിയയായ (പ്രോപിയോണ്‍ ബാക്ടീരിയം) ബാധയുണ്ടാകുന്നു. ഇത് മൂലം പഴുപ്പ് ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന് ചുവന്ന് വീര്‍ത്ത രൂപം നല്കുന്നത്.  കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാവുന്നത് സാധാരണമാണ്. ആന്‍ഡ്രജന്‍ ഹോര്‍മോണ്‍, ടെസ്റ്റോസ്റ്റീറോണ്‍, ഡൈഹൈഡ്രോടെസ്റ്റോസ്റ്റീറോ​ണ്‍(ഡി.എച്ച്.ടി), ഡിഹൈഡ്രോഎപിയന്‍ഡ്രോസ്റ്റീറോണ്‍ സള്‍ഫേറ്റ് എന്നിവ കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികളിലും, പെണ്‍കുട്ടികളിലുമുണ്ടാകുന്നത് സാധാരണമാണ്. ഈ ഹോര്‍മോണുകളെല്ലാം സീബഗ്രന്ഥികളില്‍ നിന്നുള്ള സീബം ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നവയാണ്.  ചര്‍മ്മസംരക്ഷണം മുഖക്കുരുവ...

ആയുര്‍വ്വേദമാണ് ഉറപ്പ് മുഖത്തിന്റെ നിറത്തിന്

Image
സൗന്ദര്യസംരക്ഷണത്തില്‍ ഇന്നത്തെ കാലത്ത് മിക്കവും ആദ്യം ആവശ്യപ്പെടുന്നത് മുഖത്തിനും ചര്‍മ്മത്തിനും നിറം വര്‍ദ്ധിപ്പിക്കണം എന്നതാണ്. എന്നാല്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും ഉള്ള നിറം കൂടി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് നമ്മുടെ മുഖത്തേയും ചര്‍മ്മത്തേയും ബാധിക്കുന്നത്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ക്കു പുറകേ പോവുന്നതിനു മുന്‍പ് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കണം.  കാരണം ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് എല്ലാം സൗന്ദര്യ പ്രശ്‌നങ്ങളേയും തരണം ചെയ്യാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ അത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് നിറം വര്‍ദ്ധിപ്പിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ വിപണിയില്‍ നിന്നും കിട്ടുന്ന പാര്‍ശ്വഫലങ്ങള്‍ അടങ്ങിയ ക്രീമുകളും മറ്റും തേക്കുന്നതിലും എത്രയോ ഭേദമാണ് നമ്മുടെ അടുക്കളയിലും നമുക്ക് ചുറ്റും നില്‍ക്കുന്ന ക്രീമുകളും മറ്റും തേക്കുന്നത്. നിറം വേണോ, ഉരുളക്കിഴങ്ങ് നീ...