വെളുത്തുള്ളി തേന്‍, മുഖക്കുരു പമ്പ കടക്കും
മുഖക്കുരു പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണെന്നു പറയാം. പ്രത്യേകിച്ചു കൗമാരത്തിലും യൗവനത്തിലും സ്ത്രീ പുരുഷ ഭേദമില്ലാതെ വരുന്ന ചര്‍മപ്രശ്‌നമാണിത്.
മുഖക്കുരു ഉണ്ടാകുന്നതിന് പല ഭാവനാസൃഷ്ടമായ കാരണങ്ങളും പറയാറുണ്ട്. എന്നാല്‍ അതിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം വളരെ ലളിതമാണ്. രോമകൂപത്തില്‍ അമിതമായുണ്ടാകുന്ന സീബവും, നിര്‍ജ്ജീവകോശങ്ങളുമടിഞ്ഞ് സീബ ഗ്രന്ഥികള്‍ വികസിക്കുന്ന അവസ്ഥയാണ് മുഖക്കുരു എന്ന് പറയുന്നത്.ഈ അവസ്ഥയില്‍ ഇവിടെ സാധാരണയായുണ്ടാകുന്ന ബാക്ടീരിയയായ (പ്രോപിയോണ്‍ ബാക്ടീരിയം) ബാധയുണ്ടാകുന്നു. ഇത് മൂലം പഴുപ്പ് ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന് ചുവന്ന് വീര്‍ത്ത രൂപം നല്കുന്നത്.
കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാവുന്നത് സാധാരണമാണ്. ആന്‍ഡ്രജന്‍ ഹോര്‍മോണ്‍, ടെസ്റ്റോസ്റ്റീറോണ്‍, ഡൈഹൈഡ്രോടെസ്റ്റോസ്റ്റീറോണ്(ഡി.എച്ച്.ടി), ഡിഹൈഡ്രോഎപിയന്‍ഡ്രോസ്റ്റീറോണ്‍ സള്‍ഫേറ്റ് എന്നിവ കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികളിലും, പെണ്‍കുട്ടികളിലുമുണ്ടാകുന്നത് സാധാരണമാണ്. ഈ ഹോര്‍മോണുകളെല്ലാം സീബഗ്രന്ഥികളില്‍ നിന്നുള്ള സീബം ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നവയാണ്.
ചര്‍മ്മസംരക്ഷണം മുഖക്കുരുവിനെതിരായുള്ള പ്രതിരോധത്തില്‍ പ്രധാനമാണ്. ഒരു കടുപ്പം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച് ദിവസവും മുഖം കഴുകുക. ആര്യവേപ്പിലയിട്ട വെള്ളവും ഉപയോഗിക്കാം. ഇതിന് ശേഷം മുഖത്ത് മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുഖം തിരുമ്മി മൃതകോശങ്ങളെ നീക്കം ചെയ്യണം. മുഖക്കുരുവിന് പല ചികിത്സകളും ലഭ്യമാണ്.
എന്നാല്‍ പ്രകൃതിദത്ത വഴികളാണ് ഏറ്റവും ഗുണകരമെന്നു പറയാം. പ്രകൃതിദത്ത വഴികളില്‍ തന്നെ തേന്‍ മുഖക്കുരുവിനുള്ള നല്ലൊരു ചികിത്സാ വഴിയാണ്. മുഖക്കുരുവിന് പല വിധത്തില്‍ തേന്‍ കൊണ്ടു പരിഹാരം നേടാം. തേനിന് ബാക്ടീരിയകളെയും വൈറസുകളേയുമെല്ലാം ചെറുത്തു നില്‍ക്കാനുളള കഴിവുണ്ട്. ഈ കഴിവു തന്നെയാണ് മുഖക്കുരുവിനുള്ള പരിഹാര മാര്‍ഗമായി പ്രവര്‍ത്തിയ്ക്കുന്നതും. പല തരത്തിലും തേന്‍ മുഖക്കുരുവിനുള്ള പരിഹാരമായി ഉപയോഗിയ്ക്കാം.
ഇതെക്കുറിച്ചു കൂടുതലറിയൂ, തേന്‍ ഏതെല്ലാം വിധത്തില്‍ മുഖക്കുരുവിനെതിരെയുള്ള പ്രതിരോധമാക്കാമെന്നു നോക്കൂ, ഇവ തികച്ചും സ്വാഭാവിക വഴികളായതു കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഭയപ്പെടാനുമില്ല.

Comments
Post a Comment