Posts

Showing posts from October, 2019

ചർമ്മത്തിൽ കറുത്ത പാടുകൾ വരുന്നുണ്ടോ ? ഈ രോഗത്തിന്റെ ലക്ഷണമാകാം

Image
ചർമ്മത്തിൽ പലപ്പോഴും വരാറുള്ള കറുത്ത പാടുകൾ നമ്മൾ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഇവയെ അങ്ങനെ അവഗണിക്കരുത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെയിലേറ്റതൊകൊണ്ടോ പൊടിപറ്റലങ്ങൾ മൂലമോ അല്ലാതെ മുഖത്ത് കറുത്ത പാടുകൾ രൂപപ്പെടുന്നുണ്ട് എങ്കിൽ അത് ചില രോഗങ്ങളുടെ സൂചനായാകാം എന്നാണ് വിദഗ്ധർ പറയുന്നത്. പ്രമേഹ രോഗികളുടെ ചർമ്മത്തിലും കഴുത്തിന് പിൻഭാഗത്തും കറുത്ത നിറം വരാറുണ്ട്. തടി കൂടുതലുള്ള പ്രമേഹ രോഗികളിലാണ് ഇത് കൂടുതലായി കാണാറുള്ളത്. വളരെ കാലമായി പ്രമേഹം ഉള്ളവരിൽ കാൽ മുട്ടുകളിലും കാൽ‌പാദങ്ങളിലും നിറവ്യത്യാസം വരാറുണ്ട്. ശരീരത്തിൽ കൂടുതലായി ചുവന്ന മറുകുകൾ വരുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. ഇതും ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനായാണ്. ശരീരത്തിൽ ഇൻസുലിൽ ഉത്പാദനം കുറയുന്നതുമൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്.

ചർമത്തിൽ എന്നും യുവത്വം നിലനിൽക്കും, നിസാരം എന്ന് തോന്നുന്ന ഈ ഒറ്റവിദ്യ ചെയ്താൽ

Image
ചർമ സംരക്ഷണത്തിന് എന്തെല്ലാം മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ശരീരത്തിലാകെ യൌവ്വനം നില നിർത്താൻ ആ മാർഗങ്ങൾ എല്ലാം പ്രയോചനകരമാണോ ? എങ്കിൽ അങ്ങനെ ഒരു മാർഗം ഉണ്ട്. കേൽക്കുമ്പോൾ നമുക്ക് നിസാരം എന്ന് തോന്നിയേക്കും. കുളിക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർക്കുക എന്നതാണ് വിദ്യ. നിസാരമായി കാണേണ്ട ഈ മാർഗത്തെ, ചർമ സംരക്ഷണത്തിന് ഇത് അത്രമേൽ ഗുണകരമാണ്. നമ്മുടെ പൂർവികർ ഉപ്പിനെ ആരാധിച്ചിരുന്നത്. എണ്ണമില്ലാത്ത ഉപ്പിന്റെ ഗുണങ്ങൾകൊണ്ടാവാം. ഉപ്പിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കൾ ചർമ സംരക്ഷണത്തിന് ഏറെ സഹായകരമാണ്. ചർമ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കംചെയ്യാൻ ഉത് സഹായിക്കും. ചർമത്തിലെയും മുഖത്തെയും അമിതമായ എണ്ണമയത്തെ ഇത് ഇല്ലാതാക്കുന്നതോടെ മുഖക്കുരു ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കാണാനാകും. അണുക്കളെ കൊല്ലാൻ ഉപ്പിനുള്ള കഴിവിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലോ. ശരീരത്തിലെ വിഷാംശത്തെയും ഇത് നീക്കം ചെയ്യും. ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതിനും ഉപ്പ് വെള്ളത്തിൽ കുളിക്കുന്നതിലൂടെ സാധിക്കും. ശരീര വേദന അകറ്റുന്നതിന് ഏറ്റവ...

കഴുത്തിന് ചുറ്റുമുള്ള കറുത്തനിറം മാറ്റാം ഈസിയായി !

Image
കഴുത്തിന് ചുറ്റുമുള്ള കറുത്ത നിറം അകറ്റുന്നത് ഒരു ശ്രമകരമായ ജോലിയാണ് നമുക്കെപ്പോഴും. ഇതിനായി ചെയ്യേണ്ടത് എന്താണ് എന്ന് പലർക്കും കൃത്യമായ ധാരണയുമില്ല. എന്നാൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് കളയാൻ ഈസിയായ ഒരു വിദ്യ ഉണ്ട്. ഇത് ചിലവുള്ളതുമല്ലകഴുത്തിനുചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ല ഒരു മാർഗമാണ് നമ്മൾ വലിച്ചെറിയാറുള്ള പഴത്തൊലി. പഴത്തൊലി വലിച്ചെറിയാനൊരുങ്ങുന്നതിന് മുൻപ് ഇത്തരമൊരു ഗുണം ഇതിനുണ്ട് എന്ന് ഇനി മനസിൽ ഓർമവരണംവളരെ സിംപിളാണ് ഈ രീതി. വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾവഷംകൊണ്ട് കഴുത്തിന് ചുറ്റും മസാജ് ചെയ്താൽ മതി. ദിവസവും പതിനഞ്ച് മിനിറ്റുനേരം ഇത്തരത്തിൽ മസാജ് ചെയ്തുകൊണ്ടിരുന്നാൽ കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കാനാകും.

ഈ ചെറുനാരങ്ങ ഒരു സംഭവം തന്നെ; സുന്ദരിയാകാൻ ഇത് ധാരാളം

Image
സൗന്ദ‌ര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. ഭക്ഷത്തിൽ ചേർക്കാനും പാനീയമാക്കാനും മാത്രമല്ല സൗന്ദ‌ര്യ സംരക്ഷണത്തിനും ഈ ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങ ഒരു സൗന്ദ‌ര്യ കലവറയാണെന്ന കാര്യം എത്രപേർക്കറിയാം? സുന്ദ‌രിമാർ പലപ്പോഴും തിരിച്ചറിയാത്ത ഈ കലവറയുടെ ഗുണങ്ങ‌ൾ ഏറെയാണ്. തിരിച്ചറിയാം നാരങ്ങയുടെ ഗുണങ്ങ‌ൾ. മുഖക്കുരു അകറ്റാൻ * മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തിൽ രണ്ടു പ്രാവശ്യം ഇതാവർത്തിക്കുന്നത് മുഖക്കുരുവിന് ഉത്തമമാണ്. * മുട്ടയുടെ വേർതിരിച്ചെടുത്ത വെള്ളയിൽ രണ്ട് സ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖക്കുരു ഉള്ളിടത്ത് തേക്കുക. ഇത് ആവർത്തിക്കുന്നതിലൂടെ മുഖത്തെ പാടുകളും മുഖക്കുരുവും ക്രമേണ ഇല്ലാതാകും. * വെള്ളക്കടലയുടെ പൊടി ഒരു പാത്രത്തിൽ എടുത്ത് അതിൽ കുറച്ച് നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് കുഴമ്പ് രൂപത്തിൽ ആക്കുക. ഇത് മുഖക്കുരു ഉള്ളിടത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ ത...

പുരികത്തിന് കട്ടിയില്ലേ ? ഈ മാർഗങ്ങൾ നിങ്ങളെ സഹായിക്കും !

Image
പുരികം മുഖ സൌന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രധാനമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുരികത്തിന് ആവശ്യത്തിന് കട്ടിയില്ലാത്തതാണ് നിരവധിപേർ നേരിടുന്ന പ്രശ്നനം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ തലപുകച്ച് ബുദ്ധിമുട്ടേണ്ടതില്ല. ഭംഗിയായി പുരികം വളരാൻ ചില ഒറ്റമൂലികൾ ഉണ്ട്. ആവണക്കെണ്ണ കേശ സംരക്ഷണത്തിന് നല്ലതാണ് എന്നതുപോലെ തന്നെ പുരികം വളരുന്നതിനും സഹായിക്കും. രാത്രി കിടക്കുന്നതിനു മുൻപായി ആവണക്കെണ്ണ പുരികങ്ങളിൽ തേച്ചു പിടിപ്പിച്ച് കിടന്നുറങ്ങുക. ഇത് പുരികം കൊഴിയുന്ന അവസ്ഥയെ ഇല്ലാതാക്കും. കറ്റാർ വാഴയാണ് മറ്റൊരു വിദ്യ. കറ്റാർവാഴ കൃത്യമായ ഷേയ്പ്പിൽ പുരികം വളരാൻ സഹായിക്കും, ദിവസവും രാവിലെയും വകുന്നേരവും കറ്റാർവാഴ നീരുകൊണ്ട് പുരികത്തിൽ മസാജ് ചെയ്യുന്നതിലൂ കൊഴിയുന്ന പുരികങ്ങൾക്ക് പകരം പുതിയ വരാൻ സഹായിക്കും. പുരികങ്ങളുടെ സൌന്ദര്യത്തിന് സഹായിക്കുന്ന മറ്റൊന്നാണ് ആൽമണ്ട് ഓയിൽ. പുരികത്തിന് താഴെയുള്ള ചർമ്മത്തെ ഉത്തേജിപ്പിക്കുകയും പുരികം വളരാൻ സഹായിക്കുകയും ചെയ്യും. ഓലീവ് ഓയിലും പുരിക സംരക്ഷണത്തിന് ഏറെ നല്ലതാണ്, ഇത് രാത്രി കിടക്കുന്നതിന് മുൻപായി പുരികങ്ങളിൽ തേച്ചുപിടിപ്പിക്കുന്നതിലൂടെ കൃത്യമായ ആകൃതി...

മുഖം കഴുകുന്നതിലുമുണ്ട് ചില സൌന്ദര്യ കാര്യങ്ങൾ, അറിയൂ !

Image
സൌന്ദര്യ സംരക്ഷണ കാര്യത്തിൽ മുഖം കഴുകുന്നതിന് പ്രഥമ സ്ഥനമാണുള്ളത് എന്ന് നമുക്കറിയാം, മുഖം എപ്പോഴും വൃത്തിയായി ഇരികുന്നത് ആരോഗ്യകരമായും സൌന്ദര്യപരമായും നല്ലതാണ് എന്നാൽ മുഖം കഴുകുന്നതിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ചിലപ്പോൾ വിപരീത ഫലമായിരിക്കും ഉണ്ടാവുക. നമ്മൾ ജീവിക്കുന്ന സാഹചര്യത്തിനും മുഖം കഴുകുന്നതിനും തമ്മിൽ ബന്ധമുണ്ട്. പൊടിപടലങ്ങൾ നിറഞ്ഞതും നിരന്തരം വിയർക്കുന്നതുമായ ഇടമാണ് നമ്മുടെ പ്രവർത്തന കേന്ദ്രമെങ്കിൽ ഇടക്കിടെ മുഖം കഴുകന്നത് നല്ലതാണ്. പൊടിപടലങ്ങളും ചർമ്മത്തിലെ അഴുക്കും നീക്കം ചെയ്യാൻ ഇത് നമ്മെ സഹായിക്കും. എന്നാൽ സ്വാഭാവികമായ സാഹചര്യത്തിലാണ് നമ്മൾ ഉള്ളത് എങ്കിൽ നിരന്തരം മുഖം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ചർമ്മത്തിലെ സ്വാവികമായ എണ്ണമയം ഇതുവഴി ഇല്ലാതാകും. ഇതോടെ ചർമ്മത്തിന്റെ പി എച്ച് വാല്യുവിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകും. ചർമ്മം ഡ്രൈ ആകുന്നതിനും, മുഖത്തിന്റെ സ്വാഭാവിക നഷ്ടമാകുന്നതിനും ഇത് കാരണമാകും.

ചർമത്തിൽ എന്നും യുവത്വം നിലനിൽക്കും, നിസാരം എന്ന് തോന്നുന്ന ഈ ഒറ്റവിദ്യ ചെയ്താൽ

Image
ചർമ സംരക്ഷണത്തിന് എന്തെല്ലാം മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ശരീരത്തിലാകെ യൌവ്വനം നില നിർത്താൻ ആ മാർഗങ്ങൾ എല്ലാം പ്രയോചനകരമാണോ ? എങ്കിൽ അങ്ങനെ ഒരു മാർഗം ഉണ്ട്. കേൽക്കുമ്പോൾ നമുക്ക് നിസാരം എന്ന് തോന്നിയേക്കും. കുളിക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർക്കുക എന്നതാണ് വിദ്യ. നിസാരമായി കാണേണ്ട ഈ മാർഗത്തെ, ചർമ സംരക്ഷണത്തിന് ഇത് അത്രമേൽ ഗുണകരമാണ്. നമ്മുടെ പൂർവികർ ഉപ്പിനെ ആരാധിച്ചിരുന്നത്. എണ്ണമില്ലാത്ത ഉപ്പിന്റെ ഗുണങ്ങൾകൊണ്ടാവാം. ഉപ്പിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കൾ ചർമ സംരക്ഷണത്തിന് ഏറെ സഹായകരമാണ്. ചർമ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കംചെയ്യാൻ ഉത് സഹായിക്കും. ചർമത്തിലെയും മുഖത്തെയും അമിതമായ എണ്ണമയത്തെ ഇത് ഇല്ലാതാക്കുന്നതോടെ മുഖക്കുരു ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കാണാനാകും. അണുക്കളെ കൊല്ലാൻ ഉപ്പിനുള്ള കഴിവിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലോ. ശരീരത്തിലെ വിഷാംശത്തെയും ഇത് നീക്കം ചെയ്യും. ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതിനും ഉപ്പ് വെള്ളത്തിൽ കുളിക്കുന്നതിലൂടെ സാധിക്കും. ശരീര വേദന അകറ്റുന്നതിന് ഏറ്റവ...

മുഖത്തെ ചുളിവകറ്റാൻ വെണ്ണകൊണ്ടൊരു ഫെയ്സ്‌പാക് !

Image
വെണ്ണ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നമുക്കറിയാം. എന്നാൽ അതിനേക്കാൾ എത്രയോ പ്രയോജനകരമാണ് വെണ്ണ സൌന്ദര്യ സംരക്ഷണത്തിന്. വെണ്ണ കൂടെയുണ്ടെങ്കിൽ. നമ്മളുടെ ചർമ്മം എന്നും ചെറുപ്പമായിരിക്കും പ്രായത്തെ വിരട്ടിയോടിക്കാൻ വെണ്ണയിലും നല്ല ഒരു വിദ്യയില്ല. എന്നാൽ യൌവ്വനം നിലനിർത്തുന്നതിനായി വെണ്ണയെ ശരിയായ രീതിയിൽ തന്നെ പ്രയോജനപ്പെടുത്തണം എന്നുമാത്രം. വെണ്ണയിൽ ചില ചേരുവകൾ കൂടി ചേരുമ്പോൾ അത് ഒരു അപൂർവ ആന്റീ ഏജിംഗ് ഔഷധമായി രൂപാന്തരം പ്രാപിക്കും. ആ അപൂർവ കൂട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്. ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി ഓറഞ്ച് ഓയില്‍, അഞ്ച് തുള്ളി നാരങ്ങ ഓയില്‍, കാല്‍ക്കപ്പ് വെണ്ണ ഇവയാണ് ഫെയ്സ്‌പാക്കിനായി വേണ്ട ചരുവകൾ. വെണ്ണയിലേക്ക് വെളിച്ചെണ്ണ നന്നായി ലയിപ്പിച്ച് ചേർക്കുക. തുടർന്ന് മറ്റു ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. ആഴ്ചയിൽ മൂന്ന് ദിവസം. ഈ കൂട്ട് ചർമ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാം. ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മാറ്റം വ്യക്തമാകും. ചർമ്മത്തിലെ വരളച്ചയെ ഇത് വേഗത്തിൽ ക്രമീകരിക്കുന്നതോടെ ചുളിവുകൾ മാഞ്ഞു തുടങ്ങും. പ്രത...

നിറം വർധിപ്പിക്കാൻ തക്കാളികൊണ്ടൊരു വിദ്യ, ചെയ്യേണ്ടെത് ഇത്രമത്രം !

Image
മലിനമായ ഈ അന്തരീക്ഷത്തിൽ ചർമം സംരക്ഷിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ ഒരു കര്യമാണ്. പ്രത്യേകിച്ച് സൌന്ദര്യം സംരക്ഷിക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും വിപരീത ഫലമാണ് ഉണ്ടാക്കുക. അതിനാൽ ചർമ്മം സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളാണ് ഉപയോഗിക്കേണ്ടത്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പഴമാണ് തക്കാളി. തക്കാളി ആഹാരത്തിലൂടെ നിത്യേന നമ്മുടെ ശരീരത്തിൽ എത്തുന്നതുമാണ്. ചർമ്മ സംരക്ഷനത്തിനും തക്കാളി ഏറെ ഉത്തമമാണ്. നമ്മുടെ നിറം വർധിപ്പിക്കാൻ തക്കാളിക്ക് പ്രത്യേക കഴിവാണുള്ളത്. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് ഇനി പറയാം. ഒന്നോ രണ്ടോ വലിയ തക്കാളി നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ശുദ്ധമായ തേൻ ചേർത്ത് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ നേരം കഴിഞ്ഞ് ഇത് കഴുകിക്കളയാം ഇതിലൂടെ ചർമ്മത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാം. തക്കളി പേസ്റ്റിൽ ജോജോബ ഓയിലും‍, ടീട്രീ ടീട്രി ഓയിലും ചേർത്ത് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാക്കാൻ സാധിക്കും.

യൗവ്വനം നിലനിർത്താൻ എള്ളെണ്ണ, ചെയ്യേണ്ടത് ഇത്രമാത്രം !

Image
പൊടിപടലങ്ങളും പുകയും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ മുഖ സൌന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് അന്ത്യന്തം ശ്രമകരമായ ഒരു കാര്യമാണ്. ക്രീമുകൾകൊണ്ടും ലോഷനുകൾ കൊണ്ടും മുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും എന്നത് ഒരു മിഥ്യാ ധാരണ മാത്രമാണ് ചർമ്മ സംരക്ഷണത്തിന് എപ്പോഴും സുരക്ഷിതം നമ്മുടെ നാട്ടുവിദ്യകൾ തന്നെയാണ്. എള്ളെണ്ണ ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ഔഷധമാണ്. ഇത് ചർമ്മത്തിനുണ്ടാക്കുന്ന നേട്ടങ്ങൾ ചെറുതല്ല. മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടിൽ സാധാ‍രണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ മുഖത്ത് തേച്ചുപിടിപ്പിച്ച് രത്രി മുഴുവനും കിടന്നുറങ്ങുക എന്നത്. പകൽ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്ക് ഇതിന്റെ മാ‍റ്റം കാണാനാകും. ഒട്ടുമിക്ക ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കും എള്ളെണ്ണക്ക് പരിഹാരം കാണാനാകും. രാത്രി മുഴുവൻ മുഖത്ത് എള്ളണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും നീക്കം ചെയ്യാൻ സാധിക്കും. മാത്രമല്ല ഇത് മുഖത്ത് കൃത്യമായ ആർദ്രത നിലനിർത്തുകയും ചെയ്യും. മുഖത്തുള്ള പാടുകളെ ഇതിലൂടെ ഇല്ലാതാകാൻ സാധിക്കും. മുഖക്കുരുവിന്റെ കലകളും ...

ചെറുനാരങ്ങ അത്രക്കങ്ങ് ചെറുതല്ല

Image
നാരങ്ങ സാധാരണ മലയാളികള്‍ സര്‍ബത്തുണ്ടാക്കാനും അച്ചാറുണ്ടാക്കാനുമാണ് ഉപയോഗിക്കുക. എന്നാല്‍ നാരങ്ങ കൊണ്ട് ഈ രണ്ട് ഗുണങ്ങളല്ലാതെ മറ്റ് പല ഗുണങ്ങളും ഉണ്ടെന്ന കാര്യം പലര്‍ക്കും അറിഞ്ഞുകൂട. സൌന്ദര്യ സംരക്ഷണത്തില്‍ ചെറുനാരങ്ങയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. വിറ്റാമിന്‍ സിയുടെ സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത്നാരങ്ങയുടെ ചില ഗുണങ്ങള്‍ നോക്കാം ചെറുനാരങ്ങ വളരെ ഫലപ്രദമായ പ്രകൃതിദത്ത ക്ലെന്‍സറാണ്‌. അതുകൊണ്ടുതന്നെ വിലകൂടിയ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കുന്നതിനു പകരം ചെറുനാരങ്ങ ഉപയോഗിക്കാന്‍ സാധിക്കും. കാല്‍മുട്ടുകള്‍ കൈമുട്ടുകള്‍ കഴുത്ത് എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് നിറം മാറാനും ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങയുടെ തോട് കൊണ്ട് കറുത്ത നിറമുള്ള ഭാഗങ്ങളില്‍ സ്ഥിരമായി ഉരസുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും. താരന്‍ ഇന്നത്തെ തലമുറയുടെ വലിയിരു പ്രശ്നമാണ്. അതിനായി വിലകൂടിയ ഷാമ്പൂ ഉപയോഗിക്കുകയും അവസാനം മുടികൊഴിച്ചില്‍ എന്ന പ്രശ്നവുമായി വലയുകയും ചെയ്യുന്നു. എന്നാല്‍ ടാക്കിയ വെളിച്ചെണ്ണയില്‍ നാരങ്ങനീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നത് താരന് പരിഹാരമാണ്. തേയിലയിട...

ചർമത്തിൽ എന്നും യുവത്വം നിലനിൽക്കും, നിസാരം എന്ന് തോന്നുന്ന ഈ ഒറ്റവിദ്യ ചെയ്താൽ

Image
ചർമ സംരക്ഷണത്തിന് എന്തെല്ലാം മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. ശരീരത്തിലാകെ യൌവ്വനം നില നിർത്താൻ ആ മാർഗങ്ങൾ എല്ലാം പ്രയോചനകരമാണോ ? എങ്കിൽ അങ്ങനെ ഒരു മാർഗം ഉണ്ട്. കേൽക്കുമ്പോൾ നമുക്ക് നിസാരം എന്ന് തോന്നിയേക്കും. കുളിക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർക്കുക എന്നതാണ് വിദ്യ. നിസാരമായി കാണേണ്ട ഈ മാർഗത്തെ, ചർമ സംരക്ഷണത്തിന് ഇത് അത്രമേൽ ഗുണകരമാണ്. നമ്മുടെ പൂർവികർ ഉപ്പിനെ ആരാധിച്ചിരുന്നത്. എണ്ണമില്ലാത്ത ഉപ്പിന്റെ ഗുണങ്ങൾകൊണ്ടാവാം. ഉപ്പിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കൾ ചർമ സംരക്ഷണത്തിന് ഏറെ സഹായകരമാണ്. ചർമ സുഷിരങ്ങളിൽ അടിഞ്ഞിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കംചെയ്യാൻ ഉത് സഹായിക്കും. ചർമത്തിലെയും മുഖത്തെയും അമിതമായ എണ്ണമയത്തെ ഇത് ഇല്ലാതാക്കുന്നതോടെ മുഖക്കുരു ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കാണാനാകും. അണുക്കളെ കൊല്ലാൻ ഉപ്പിനുള്ള കഴിവിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലോ. ശരീരത്തിലെ വിഷാംശത്തെയും ഇത് നീക്കം ചെയ്യും. ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതിനും ഉപ്പ് വെള്ളത്തിൽ കുളിക്കുന്നതിലൂടെ സാധിക്കും. ശരീര വേദന അകറ്റുന്നതിന് ഏറ്റവ...

മുഖത്തെ ചുളിവകറ്റാൻ വെണ്ണകൊണ്ടൊരു ഫെയ്സ്‌പാക് !

Image
വെണ്ണ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നമുക്കറിയാം. എന്നാൽ അതിനേക്കാൾ എത്രയോ പ്രയോജനകരമാണ് വെണ്ണ സൌന്ദര്യ സംരക്ഷണത്തിന്. വെണ്ണ കൂടെയുണ്ടെങ്കിൽ. നമ്മളുടെ ചർമ്മം എന്നും ചെറുപ്പമായിരിക്കും പ്രായത്തെ വിരട്ടിയോടിക്കാൻ വെണ്ണയിലും നല്ല ഒരു വിദ്യയില്ല. എന്നാൽ യൌവ്വനം നിലനിർത്തുന്നതിനായി വെണ്ണയെ ശരിയായ രീതിയിൽ തന്നെ പ്രയോജനപ്പെടുത്തണം എന്നുമാത്രം. വെണ്ണയിൽ ചില ചേരുവകൾ കൂടി ചേരുമ്പോൾ അത് ഒരു അപൂർവ ആന്റീ ഏജിംഗ് ഔഷധമായി രൂപാന്തരം പ്രാപിക്കും. ആ അപൂർവ കൂട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്. ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി ഓറഞ്ച് ഓയില്‍, അഞ്ച് തുള്ളി നാരങ്ങ ഓയില്‍, കാല്‍ക്കപ്പ് വെണ്ണ ഇവയാണ് ഫെയ്സ്‌പാക്കിനായി വേണ്ട ചരുവകൾ. വെണ്ണയിലേക്ക് വെളിച്ചെണ്ണ നന്നായി ലയിപ്പിച്ച് ചേർക്കുക. തുടർന്ന് മറ്റു ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. ആഴ്ചയിൽ മൂന്ന് ദിവസം. ഈ കൂട്ട് ചർമ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാം. ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മാറ്റം വ്യക്തമാകും. ചർമ്മത്തിലെ വരളച്ചയെ ഇത് വേഗത്തിൽ ക്രമീകരിക്കുന്നതോടെ ചുളിവുകൾ മാഞ്ഞു തുടങ്ങും. പ്രത്യ...

നിത്യയൌവ്വനം തരും മത്തങ്ങ, ചെയ്യേണ്ടത് ഇത്രമാത്രം !

Image
മത്തൻ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ സൌന്ദര്യ സംരക്ഷണത്തിന് മത്തങ്ങക്കുള്ള കഴിവ് അധികമാർക്കും അറിയില്ല. നിത്യ യൌവ്വനം തരാൻ കഴിവുണ്ട് മത്തങ്ങക്ക് എന്നതാണ് വാസ്തവം. ചർമ്മത്തിലെ ചുളിവുകൾ അകറ്റി നിറവും തിളക്കവും നിലനിർത്താൻ മത്തങ്ങ സൌന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. നന്നായി വേവിച്ച മത്തങ്ങയിൽ അല്പം നാരങ്ങ നീരു ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുന്നതിലൂടെ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനാകും. ഇത് ചർമ്മത്തെ കൂടുതൽ മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റും. മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കാൻ ഏറ്റവും നല്ല ഒരു വഴിയാണ് മത്തൻ. വേവിച്ച മത്തനിൽ ബേക്കിംഗ് സോഡ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം അൽ‌പനേരം കഴിഞ്ഞ് കഴുകിക്കളഞ്ഞാൽ കറുത്ത പാടുകളെ പൂർണമായും ഒഴിവാക്കാം.

നഖങ്ങൾ സുന്ദരമായി സൂക്ഷിക്കാൻ ഇതാ ചില എളുപ്പവിദ്യകൾ !

Image
നഖങ്ങൾ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കുക എന്നത് ശ്രമകരമായ ഒരു കര്യമാണ് എന്നാണ് പലരുടെയും ധാരണ. എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ നകങ്ങളെ ആരോഗ്യത്തോടെയും ഭംഗിയോടെയും സൂക്ഷിക്കാൻ സഹായിക്കും. ഇതിനായി പ്രത്യേകം സധനങ്ങൾ ഒന്നും വാങ്ങേണ്ടതില്ല. അടുക്കളയിൽ തന്നെ വേണ്ട സാധനങ്ങൾ ഉണ്ടാകും. നഖങ്ങൾ സുന്ദരമായി സൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ച ശേഷം ഇതുകൊണ്ട് നഖങ്ങൾ മൂടി മുപ്പത് മിനിറ്റ് വക്കുക. നഖങ്ങൾ കൂടുതൽ തിളക്കമുള്ളതും വൃത്തിയുള്ളതുമായി മാറുന്നത് കാണാം. നഖങ്ങളുടെ ഭംഗി വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ നീര് നഖങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക, അരമണിക്കൂറിന് ശേഷം ശുദ്ധമായ കോട്ടൻ തുണിയിയോ, പഞ്ഞിയോ പനിനീരിൽ മുക്കി നഖങ്ങൾ നന്നായി തുടക്കുക. ഇതൊടെ നഖങ്ങളുടെ മുഖളിൽ രൂപപ്പെടുന്ന അഴുക്കിന്റെ പാളി ഇല്ലാതാ‍ക്കാം.

കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പകറ്റാൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

Image
കൈമുട്ടും കാൽമുട്ടും മറ്റു ശരീര ഭാഗങ്ങളെക്കാൾ ഇരിണ്ടിരിക്കാറുണ്ട്. മടങ്ങുന്ന തരുണമായ ഭാഗമായതിനാൽ. പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നതും. നിർജീവ കോശങ്ങൾ കട്ടിയായ്തി തുടരുന്നതുമാണ് ഈ നിറവ്യത്യാസത്തിന് പ്രധാന കാരണം. എന്നാൽ ഈ നിറവ്യത്യാസം അകറ്റാൻ നമ്മുടെ സൌന്ദര്യ സരക്ഷണ ദിനചര്യയിൽ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിൽ കൈമുട്ട്, കാൽ മുട്ട്, കൈവിരലുകളുടെ മടക്കുകൾ എന്നിവിടങ്ങളിൽ നന്നായി എണ്ണ പുരട്ടിയശേഷം ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുന്നത് ഈ നിറവ്യത്യാസം അകറ്റാൻ സഹായിക്കും. ഇത് നിത്യവും ചെയ്യുക വഴി ഈ ഭാഗത്ത് അടിഞ്ഞുകൂടുന്ന പൊടിയും മറ്റു അഴുക്കുകളും നീക്കം ചെയ്യാനാകും. ഈ ഭാഗങ്ങളിലെ നിർജീവ കോശങ്ങൾ ഇടവേളകളിൽ നിക്കം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം. ഇതിനയി നാരങ്ങാ നീരീൽ ബേക്കിംഗ് സോഡ ചേർത്ത് ഈ ഭാഗങ്ങളിൽ നന്നായി മസാജ് ചെയ്യാം. ചർമത്തിന്റെ സുശിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും.

യൗവ്വനം നിലനിർത്താൻ ഒരുനുള്ള് ഉപ്പ് മതി, ചെയ്യേണ്ടത് എന്തെന്ന് അറിയൂ !

Image
പ്രായത്തെ പിന്നോട്ടാക്കാൻ ഉപ്പിന് കഴിയും എന്ന് പറഞ്ഞാൽ നമ്മളിൽ പലരൂം വിശ്വസിക്കില്ല. എന്നാൽ സത്യമാണ്. ഉപ്പ് ആരോഗ്യത്തിന് മാത്രമല്ല സൌന്ദര്യത്തിനും ഏറെ ഗുണകരമാണ്. എന്നാൽ പൊടിയുപ്പല്ല കല്ലുപ്പാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്. ചർമ സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാധിയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് ചർമ സംരക്ഷണത്തിനുള്ള സ്ക്രബ് തയ്യാറാക്കാം. അല്‍പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്‌ക്രബ്ബ് തയ്യാര്‍. ഇത് ശരീരത്തിൽ തേച്ച് മസാജ് ചെയ്താൽ ചർമത്തിലെ അടിഞ്ഞികൂടിയിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കം ചെയ്യാം. ചർമ്മത്തിലെ ചുളിവുകൾ നികത്തി യൌവ്വനം നിലനിർത്താനും ഉപ്പും ഒലീവോയിലും ചർമ്മത്തിൽ തേക്കുന്നതിലൂടെ സാധിക്കും.

പഞ്ചസാരയും സൗന്ദര്യ സംരക്ഷണവും!

Image
കേവലം പഞ്ചസാര ഉപയോഗിച്ച്, വെയിലേറ്റുള്ള കരിവാളിപ്പു പോലെയുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് അറിയാമോ. പഞ്ചസാര നല്ലൊരു സ്‌ക്രബറും കൂടിയാണ് എന്നും അറിഞ്ഞുകൊള്ളൂ. നാല് സ്പൂൺ നാരങ്ങ നീരിൽ 2 ടീ സ്പൂൺ പഞ്ചസാര ചേർത്ത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറുത്ത പാട് എന്നിവ അകറ്റാനും ഇത് സഹായിക്കും. കൂടാതെ ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നതും ഉത്തമമാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കും, മുഖത്തിന് നിറവും കൂട്ടും.

കാലുകളുടെ സൗന്ദര്യത്തിന് ചില നുറുങ്ങ് വിദ്യകൾ

Image
ഒരാളുടെ കാലില്‍ നോക്കിയാല്‍ അയാളുടെ വ്യത്തിയും സ്വഭാവവുമൊക്കെ അറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. കാലും കാൽപ്പാദങ്ങളും വൃത്തിയായി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ചില നുറുങ്ങ് വിദ്യകൾ പരീക്ഷിക്കാവുന്നതാണ്... അവ ചുവടേ ചേർത്തിരിക്കുന്നു. 1. ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് പ്രാവിശ്യം ഇങ്ങനെ ചെയ്താല്‍ കാലുകള്‍ക്ക് നിറം ലഭിക്കും. 2. രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക.ഈ മിശ്രിതം കാലില്‍ പുരട്ടി പത്ത്മിനിട്ട് മസ്സാജ് ചെയ്യുക. അതിനുശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക. 3. പുറത്ത് പോകുമ്പോള്‍ എപ്പോഴും കാലില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായകമാകും. കാലുകളില്‍ എണ്ണ തേയ്ക്കുന്നത് ഞരമ്പുകളുടെ ഉണര്‍വിനും തലച്ചോറിന്റെ ഉത്തേജനത്തിനും സഹായകമാണ്.