Posts

Showing posts from July, 2019

തേന്‍ ഉരുളക്കിഴങ്ങ് ഏത് ചുളിവിനും പരിഹാരം വേഗം

Image
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാർഗ്ഗങ്ങള്‍ ധാരാളമുണ്ട്. പല സൗന്ദര്യ പ്രതിസന്ധികൾക്കും തേന്‍ ഒരു പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. ചർ‍മ്മപ്രശ്നത്തിന് വേണ്ടി നമുക്ക് ഇനി പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഉരുളക്കിഴങ്ങും തേനും ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥകൾക്ക് ഇനി എങ്ങനെ നമുക്ക് തേനിലും ഉരുളക്കിഴങ്ങും പരിഹാരം കാണാം എന്ന് നോക്കാം. പ്രായമാകുന്നതിന്റെ പ്രധാന പ്രതിസന്ധിയാണ് ചർമ്മത്തിലെ ചുളിവുകള്‍. ഇതിന് എങ്ങനെയൊക്കെ പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവരാണ് നമ്മൾ. പ്രായമാകുന്നതിന്റെ പ്രധാന പ്രശ്നമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇനി ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തേനും ഉരുളക്കിഴങ്ങും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം കൊള്ളുന്നത്  സ...