Posts

Showing posts from April, 2018

ഇവയിലൊന്നും നഖം പോലും കൊള്ളരുത്

Image
ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും കാര്യത്തില്‍ നമ്മള്‍ എന്നും വളരെയധികം ശ്രദ്ധാലുക്കളായിരിക്കും. പക്ഷേ പലപ്പോഴും മുഖത്തുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പലപ്പോഴും നമ്മുടെ തൊട്ടു തലോടലാണ്. മുഖത്ത് പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. മുഖക്കുരു, മുഖത്തെ എണ്ണമയം എന്നിവക്കെല്ലാം പലപ്പോഴും പല വിധത്തിലുള്ള പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുമ്പോള്‍ അത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. പേനിന് രണ്ട് മിനിട്ട് പരിഹാരം ആയുര്‍വ്വേദത്തില്‍  മുഖത്ത് നമ്മള്‍ ഒരു കാരണവശാലും തൊടാന്‍ പാടില്ലാത്ത ചില പ്രശ്‌നങ്ങള്‍ ഉണ്ട്. മുഖത്തുണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ മാറുന്നതിന് വേണ്ടി മുഖത്ത് ഒരിക്കലും തൊടാതിരിക്കുന്നതാണ് നല്ലത്. പലരും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുന്നതിന് ആദ്യം ചെയ്യേണ്ടത് നഖം കൊണ്ട് പൊട്ടിക്കാതിരിക്കാനാണ്. മുഖത്തെ ഇത്തരത്തില്‍ നഖം കൊണ്ട് പൊട്ടിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരീരത്തില്‍ കാണപ്പെടുന്ന കുരുക്കള്‍  പലരിലും അലര്‍ജി പോലെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. വ...