വെളുക്കാന്‍ ഗ്യാരന്റി ആയുര്‍വേദ വഴികള്‍
ആയുര്‍വേദം ആരോഗ്യത്തിനാണെങ്കിലും ചര്‍മസംരക്ഷണത്തിനാണെങ്കിലും വിപരീതഫലങ്ങള്‍ തരാത്ത ശാസ്ത്രമാണെന്നാണ് വിശ്വാസം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഇത് ഏറെ നല്ലതുമാണ്. വെളുപ്പുനിറം ലഭിയ്ക്കാന്‍ കൃത്രിമവഴികള്‍ പരീക്ഷിയ്ക്കുന്നവരാണ് പലതും. എന്നാല്‍ ഇതല്ലാതെ തികച്ചും ആയുര്‍വേദ വഴികളിലൂടെ വെളുപ്പു നേടാനാകും. വെളുപ്പുനിറം ലഭിയ്ക്കാന്‍ ആയുര്‍വേദം വിശദീകരിയ്ക്കുന്ന ചില കൂട്ടുകളെക്കുറിച്ചറിയൂ, പാലില്‍ മഞ്ഞള്‍പ്പൊടി പാലില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയുക. ബദാം ബദാം കുതിര്‍ത്തി തൊലി നീക്കി അരച്ച് ഇതില്‍ പാല്‍, മൂന്നുനാലു തുള്ളി ചെറുനാരങ്ങാനീര്, കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. പാല്‍പ്പൊടി, തേന്‍, ബദാം ഓയില്‍, ചെറുനാരങ്ങാനീര് പാല്‍പ്പൊടി, തേന്‍, ബദാം ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് നിറം ലഭിയ്ക്കാന്‍ നല്ലതാണ്. ചെറുനാരങ്ങാനീരും ഗ്ലിസറീനും വെളുപ്പുനിറം ലഭിയ്ക്കാന്‍ വരണ്ട ചര്‍മമുള്ളവര്‍ ...