മുടി തഴച്ചു വളരാന്‍ ഉലുവ മാജിക്
നല്ല മുടി എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ല. ഒരു പരിധി വരെ പാരമ്പര്യം, പിന്നെ നല്ല ഭക്ഷണം, മുടിസംരക്ഷണം ഇവയെല്ലാം നല്ല മുടിയ്‌ക്കേറെ പ്രധാനമാണ്.
മുടിയെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. മുടി കൊഴിച്ചില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍, വരണ്ട മുടി തുടങ്ങി ഇതു നീണ്ടുപോകുന്നു.
മുടിവളരാന്‍ കൃത്രിമവഴികള്‍ ഒരിക്കലും ഗുണം ചെയ്യില്ല. തികച്ചും സ്വാഭാവിക വഴികളായിരിയ്ക്കും ഇതിനു നല്ലത്. ഇതിനായി നമ്മുടെ വീട്ടില്‍ തന്നെയുള്ള പല കൂട്ടുകളും സഹായിക്കും. ഇതില്‍ ഒന്നാണ് ഉലുവ.
മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം. ഇതുകൊണ്ടുതന്നെ മുടി വളര്‍ച്ചയ്ക്ക ഏറെ സഹായകവുമാണ്.
ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. ഉലുവയിലെ ഈ ഘടകമാണ് മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്നത്.
ഉലുവ ഏതൊക്കെ വിധത്തിലാണ് മുടി വളരാന്‍ സഹായിക്കുകയെന്നറിയൂ,

Comments
Post a Comment