കാരറ്റ് പേസ്റ്റില്‍ അല്‍പം തേന്‍ ചേര്‍ത്ത് തേക്കൂ
ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കാരറ്റിന്റെ ഉപയോഗത്തിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ കാരറ്റില്‍ അല്‍പം തേന്‍ കൂടി ചേരുമ്പോള്‍ സംഗതി മാറുന്നു. ഗുണങ്ങളാകട്ടെ ഇരട്ടിയും. മുടി പെട്ടെന്ന് വളരാന്‍ വെണ്ടക്ക മാജിക് സ്‌ട്രെച്ച് മാര്‍ക്‌സ് എന്നും എപ്പോഴും വില്ലന്‍ തന്നെയാണ്. സ്‌ട്രെച്ച് മാര്‍ക്‌സ് മാറാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമില്ലെങ്കില്‍ ഇനി ഉറച്ച് ഫലം നല്‍കുന്ന ഒന്നാണ് കാരറ്റ്. കറ്റാര്‍വാഴയില്‍ നിറം കൂട്ടാന്‍ 2തുള്ളി തേന്‍ കാരറ്റ് ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണത്തിന് പ്രശ്‌നമുണ്ടാക്കുന്ന സ്‌ട്രെച്ച് മാര്‍ക്കിന് പരിഹാരം നല്‍കാം.വയറിലും തുടയിലും സ്തനങ്ങളിലുമെല്ലാം സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നു. എങ്ങനെ ഇതിനെ എന്നന്നേക്കുമായി കാരറ്റ് കൊണ്ട് ഇല്ലാതാക്കാം എന്ന് നോക്കാം. സ്‌ട്രെച്ച് മാര്‍ക് ചെറിയ വരകളോട് കൂടിയാണ് തുടക്കമെങ്കിലും പിന്നീട് അത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയും സ്‌ട്രെച്ച് മാര്‍ക്കിന്റേതെന്ന് കരുതുന്ന വരകള്‍ വലുതാവുകയും ചെയ്യുന്നു. ...