Posts

Showing posts from December, 2017

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും നാരങ്ങാവിദ്യ

Image
ബ്ലാക് ഹെഡ്‌സ് പലരുടേയും സൗന്ദര്യം കെടുത്തുന്ന ഒന്നാണ്. മുഖത്തുണ്ടാകുന്ന ചെറിയ കറുത്ത കുത്തുകളാണ് കാരണം. രോമകൂപങ്ങള്‍ ഓക്‌സിഡേഷന്‍ കാരണം കറുക്കുമ്പോഴാണ് ബ്ലാക്‌ഹെഡ്‌സ് ആയി പ്രത്യക്ഷപ്പെടുന്നത്. ചര്‍മത്തില്‍ അടിഞ്ഞു കൂടുന്ന അഴുക്കും ഭക്ഷണത്തിലെ പോരായ്മയുമെല്ലാം ഇതിന്റെ കാരണങ്ങളായി പറയാം. ബ്ലാക്‌ഹെഡ്‌സിന് പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ, ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ  ചെറുനാരങ്ങ, തേന്‍ എന്നിവയടങ്ങിയ ഒന്നാണ് ബ്ലാക്‌ഹെഡ്‌സിന് പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്ന്. ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ  ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തുക. ഈ മിശ്രിതം ബ്ലാക്‌ഹെഡ്‌സിനു മുകളില്‍ പുരട്ടുക. ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ ഈ മിശ്രിതം പുരട്ടിയ ശേഷം ഈ ഭാഗത്ത് കൈ കൊണ്ട് 10 മിനിറ്റോളും ഉരസുക. പിന്നീട് പത്തു പതിനഞ്ചു മിനിറ്റു നേരം ഇവിടെത്തന്നെ ഇരിയ്ക്കാന്‍ അനുവദിയ്ക്കുക. ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ  ഇതിനു ശേഷം മുഖം വൃത്തിയായി കഴുകാം. ബ്ലാക് ഹെഡ്‌സിന്റെ നിറം കുറഞ്ഞതായി മനസിലാക്കാം. ബ്ലാക് ഹെഡ്‌സ്...

കണ്‍തടത്തിലെ കറുപ്പ് നിറം മാറ്റൂ..

Image
പണ്ട് പ്രായം കൂടുമ്പോഴായിരുന്നു കണ്‍തടങ്ങളില്‍ കറുപ്പ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ പ്രധാന പ്രശ്‌നമാണിത്. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാരണങ്ങളാകാം കണ്ണുകള്‍ക്ക് താഴെയും മുകളിലും കറുപ്പ് ഉണ്ടാകുന്നത്. മാനസിക സമ്മര്‍ദ്ദം, പ്രായം, ഉറക്കക്കുറവ് തുടങ്ങി പലതും കണ്ണിനുചുറ്റും കറുപ്പുനിറം ഉണ്ടാക്കാം.   രോമവളര്‍ച്ച നിസ്സാരമാക്കരുത്..  ചില അസുഖങ്ങള്‍, പോഷകക്കുറവ് ഇവയും കണ്ണുകളുടെ ചുറ്റുമുള്ള ചര്‍മത്തെ ബാധിക്കും. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് കണ്‍തടത്തിലെ കറുപ്പ് നിറത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. മറ്റ് എന്തൊക്കെ വഴികളുണ്ടെന്ന് നോക്കാം. പോഷകങ്ങള്‍  പഴങ്ങള്‍, സാലഡുകള്‍, തൈര്, ചീര എന്നിവ ധാരാളം കഴിക്കുക. പോഷകങ്ങള്‍  തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്‍, പനീര്‍, ബീന്‍സ് എന്നിവയും കണ്‍തടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കും. മേക്കപ്പ് ചെയ്യുമ്പോള്‍  മേക്കപ്പ് ചെയ്യുമ്പോള്‍ കണ്ണുകള്‍ക്കു താഴെയുള്ള ഭാഗം കൂടുതല്‍ ശ്രദ്ധിക്കുക. കണ്‍തടം ശക്തിയായി മസാജ് ചെയ്യുന്നത് ഒഴിവാക്കുക. ക്ലെന്‍സിങ് ക്രീം കോട്ടണി...

നാരങ്ങ തൊലിയോടൊപ്പം പാല്‍ ചേര്‍ത്ത് തേച്ചാല്‍

Image
സൗന്ദര്യസംരക്ഷണത്തിന് പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങളും നമ്മള്‍ അനുഭവിക്കേണ്ടി വരും. എന്നാല്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ തന്നെ പല വിധത്തില്‍ ചര്‍മ്മത്തിന്റൈ പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. നാരങ്ങ തോല്‍ പൊടിച്ചതും അല്‍പം പാലും മിക്‌സ് ചെയ്ത് ഒരാഴ്ച സ്ഥിരമായി പുരട്ടിയാല്‍ ഇത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാം എന്നിവയെല്ലാം മാറ്റങ്ങളാണ്. എന്നാല്‍ ഇത് കൂടാതെ നാരങ്ങ തൊലി കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാം എന്ന് നോക്കാം. നാരങ്ങത്തൊലിയും പാലും  നാരങ്ങ തൊലി പൊടിച്ചതില്‍ പാല്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നാരങ്ങത്തൊലിയും തേങ്ങാ വെള്ളവും  നാരങ്ങ തൊലിയും തേങ്ങാ വെള്ളവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ അത് മുഖക്കുരുവിന്റെ പാടുകളും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു. നാരങ്ങത്തൊലിയും വെള്...

തിളങ്ങും വെളുപ്പിന് തൈരും തേനും ഒരാഴ്ച

Image
വെളുപ്പുനിറം ആഗ്രഹിയ്ക്കാത്തവര്‍ ചുരുക്കം. ഇതിനായി ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവരാണ് സ്ത്രീകളും ഒരു പരിധി വരെ പുരുഷന്മാരും. വെളുപ്പ് ഒരു പരിധി വരെ പാരമ്പര്യത്തെ ആശ്രയിച്ചിരിയ്ക്കും. ഇതല്ലാതെ ചര്‍മസംരക്ഷണം, അന്തരീക്ഷം, ഭക്ഷണം തുടങ്ങിയവയെല്ലാം വെളുപ്പിന് കാരണമാകുകയും ചെയ്യും. വെളുക്കാന്‍ പ്രകൃതിദത്ത വൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി പല വഴികളുമുണ്ട്. ഇതിലൊന്നാണ് തൈര്, തേന്‍ എന്നിവ.വെളുപ്പു ലഭിയ്ക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിംഗ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ചെറുപ്പവുമെല്ലാം നല്‍കുകയും ചെയ്യും. ഇതിലെ നാലു പ്രധാന ന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്.  തൈരില്‍ അടങ്ങിയിരിയ്ക്കുന്ന സിങ്ക് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇത് സെബം ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നു. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചര്‍മം വരണ്ടുപോകാതെ സംരക്ഷിയ്ക്കുന്നു.  ചര്‍മത്തിന്റെ ഫ്രഷ്‌നസ് നില നിര്‍ത്തുകയും ചെയ്യുന്നു...

പച്ചപ്പാലില്‍ വെളുക്കാന്‍ രഹസ്യമുണ്ട്‌

Image
വെളുപ്പുനിറം എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇരുണ്ട ചര്‍മമുള്ളവര്‍. ഇതിനായി പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളും പരീക്ഷിയ്ക്കുന്നവരുമുണ്ട്.  വെളുപ്പുനിറത്തിന് പല ഘടകങ്ങളുണ്ട്. ഇത് ഒരു പരിധി വരെ പാരമ്പര്യമാണെന്നു പറയാം. നല്ല ഭക്ഷണം, ചര്‍മസംരക്ഷണം എന്നിവയെല്ലാം ഇതിന് പ്രധാന ഘടകങ്ങളാണ്. വെളുപ്പ ലഭിയ്ക്കാന്‍ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുകയാണ് ഏറ്റവും നല്ലത്. ഇവ ദോഷഫലങ്ങള്‍ നല്‍കില്ലെന്നു  മാത്രമല്ല, ഗുണമുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സ്വാഭാവിക വഴിയാണ് പാല്‍. പ്രത്യേകിച്ചു തിളപ്പിയ്ക്കാത്ത പാല്‍പാല്‍ തിളപ്പിച്ചാല്‍ ഇതിലെ പല പോഷകങ്ങളും നഷ്ടപ്പെടും. ഇതുകൊണ്ടാണ് പച്ചപ്പാലാണ് ചര്‍മത്തിന് ഏറെ ഗുണകരമെന്നു പറയുന്നത്.  പാല്‍ വരണ്ട ചര്‍മത്തിനു യോജിച്ച നല്ലൊരു മോയിസ്ചറൈസറാണ്. ഇതുപോലെ തന്നെ ഏതു തരം ചര്‍മത്തിനും ചേര്‍ന്ന നല്ലൊരു സ്‌കിന്‍ ടോണറും. മുഖത്തെ കോശങ്ങള്‍ക്ക് ഇത് ഉറപ്പു നല്‍കുന്നു. ഇതുവഴി മുഖത്തു ചുളിവുകളും മറ്റും വീഴുന്നതു തടയുകയും ചെയ്യുന്നു. ചര്‍മകോശങ്ങളുടെ ഉള്ളിലേയ്ക്കിറങ്ങി കേടുപാടുക്ള്‍ തടയുകയും ചെയ്യുന്നു.  തിളപ്പിയ്ക്കാത പാല...

1ആഴ്ച,കണ്‍തടത്തിലെ കറുപ്പു പോകും

Image
ഉരുളക്കിഴങ്ങ് പൊതുവെ നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഏറെ നല്ലതാണ്. ഉരുളക്കിഴങ്ങ് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ നല്ലതാണ്.  പല തരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കണ്‍തടത്തിലെ കറുപ്പ് പലരേയും ബാധിയ്ക്കുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്. സ്‌ട്രെസ്, ഉറക്കക്കുറവ്, കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ തുടങ്ങിയ പല കാരണങ്ങളാലും കണ്‍തടത്തില്‍ കറുപ്പുണ്ടാകാറുണ്ട്. ഇതിനുള്ള സ്വാഭാവിക വഴികളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ് . ഉരുളക്കിഴങ്ങ് പല തരത്തിലും കണ്‍തടത്തിലെ കറുപ്പിന് പ്രതിവിധിയായി ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ, ഉരുളക്കിഴങ്ങിന്റെ ജ്യൂസെടുക്കുക  ഉരുളക്കിഴങ്ങിന്റെ ജ്യൂസെടുക്കുക. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക. ഇത് പിന്നീട് എടുത്ത് പഞ്ഞി ഇതില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കണം. ഇത് അല്‍പം കഴിയുമ്പോള്‍ എടുത്തു മാറ്റാം. ഇത് അടുപ്പിച്ച് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റും. ഉരുളക്കിഴങ്ങ് കട്ടി കുറച്ച്  ഉരുളക്കിഴങ്ങ് കട്ടി ക...

നിങ്ങളുടേത് വരണ്ട ചര്‍മമോ?

Image
വരണ്ട ചര്‍മം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചുളിവുകള്‍ വീഴാനും പ്രായക്കൂടുതല്‍ തോന്നാനുമെല്ലാം സാധ്യതയുള്ള ഒന്നാണ് വരണ്ട ചര്‍മം. ഇതിനു ചേരുന്ന ചര്‍മസംരക്ഷണമാണ് പ്രതിവിധി. നിങ്ങളുടേത് വരണ്ട ചര്‍മമാണോയെന്നു തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ, നിങ്ങളുടേത് വരണ്ട ചര്‍മമോ?  ചര്‍മത്തില്‍ മുറക്കം, ടൈറ്റ്‌നസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍. പ്രത്യേകിച്ചു കുളിച്ചതിനോ നീന്തിയതിനോ ശേഷം. നിങ്ങളുടേത് വരണ്ട ചര്‍മമോ?  ചര്‍മത്തില്‍ വരള്‍ച്ച തോന്നുക, മൃദുവല്ലെന്നു തോന്നുക. ഇതും വരണ്ട ചര്‍മലക്ഷണമാണ്. നിങ്ങളുടേത് വരണ്ട ചര്‍മമോ?  വരണ്ട ചര്‍മം വല്ലാതെ പരുപരുത്തതായിരിയ്ക്കും. ഇത് കവിളുകള്‍, കൈവിരലുകള്‍, കൈ, ഉപ്പുറ്റി, പാദം, കാല്‍ എന്നിവിടങ്ങളിലായിരിയ്ക്കും കൂടുതല്‍. നിങ്ങളുടേത് വരണ്ട ചര്‍മമോ?  വരണ്ട ചര്‍മമെങ്കില്‍ ചിലരുടെ മുഖത്ത് ചുവപ്പു നിറവുമുണ്ടാകാം. നിങ്ങളുടേത് വരണ്ട ചര്‍മമോ?  വരണ്ട ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നതും സ്വാഭാവികമാണ്. നിങ്ങളുടേത് വരണ്ട ചര്‍മമോ? ചര്‍മത്തില്‍ പാടുകളും തടിപ്പുകളും ഉണ്ടാകാന്‍ വരണ്ട ചര്‍മമുള്ളവര്‍ക്ക...