പച്ചപ്പാലില്‍ വെളുക്കാന്‍ രഹസ്യമുണ്ട്
വെളുപ്പുനിറം എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും ഇരുണ്ട ചര്‍മമുള്ളവര്‍. ഇതിനായി പല സൗന്ദര്യവര്‍ദ്ധകവസ്തുക്കളും പരീക്ഷിയ്ക്കുന്നവരുമുണ്ട്.
വെളുപ്പുനിറത്തിന് പല ഘടകങ്ങളുണ്ട്. ഇത് ഒരു പരിധി വരെ പാരമ്പര്യമാണെന്നു പറയാം. നല്ല ഭക്ഷണം, ചര്‍മസംരക്ഷണം എന്നിവയെല്ലാം ഇതിന് പ്രധാന ഘടകങ്ങളാണ്.
വെളുപ്പ ലഭിയ്ക്കാന്‍ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുകയാണ് ഏറ്റവും നല്ലത്. ഇവ ദോഷഫലങ്ങള്‍ നല്‍കില്ലെന്നു
മാത്രമല്ല, ഗുണമുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സ്വാഭാവിക വഴിയാണ് പാല്‍. പ്രത്യേകിച്ചു തിളപ്പിയ്ക്കാത്ത പാല്‍പാല്‍ തിളപ്പിച്ചാല്‍ ഇതിലെ പല പോഷകങ്ങളും നഷ്ടപ്പെടും. ഇതുകൊണ്ടാണ് പച്ചപ്പാലാണ് ചര്‍മത്തിന് ഏറെ ഗുണകരമെന്നു പറയുന്നത്.
പാല്‍ വരണ്ട ചര്‍മത്തിനു യോജിച്ച നല്ലൊരു മോയിസ്ചറൈസറാണ്. ഇതുപോലെ തന്നെ ഏതു തരം ചര്‍മത്തിനും ചേര്‍ന്ന നല്ലൊരു സ്‌കിന്‍ ടോണറും. മുഖത്തെ കോശങ്ങള്‍ക്ക് ഇത് ഉറപ്പു നല്‍കുന്നു. ഇതുവഴി മുഖത്തു ചുളിവുകളും മറ്റും വീഴുന്നതു തടയുകയും ചെയ്യുന്നു. ചര്‍മകോശങ്ങളുടെ ഉള്ളിലേയ്ക്കിറങ്ങി കേടുപാടുക്ള്‍ തടയുകയും ചെയ്യുന്നു.
തിളപ്പിയ്ക്കാത പാല്‍ കൊണ്ട് എങ്ങനെയാണ് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുകയെന്നറിയൂ,നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഈ വഴികള്‍ അടുപ്പിച്ചു പരീക്ഷിച്ചാലേ ഗുണം ലഭിയ്ക്കൂ. ഇതിനായി നല്ല ശുദ്ധമായ പാല്‍ ഉപയോഗിയ്ക്കുകയും വേണം.

Comments
Post a Comment