മുഖത്തെ ചുളിവും പാടും അകറ്റും മഞ്ഞള്‍ ഫേസ് പായ്ക്ക
സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഘടകങ്ങള്‍ പലതുണ്ട്. നല്ല ചര്‍മത്തിന് ഇതില്‍ ഏറെ പ്രധാന്യമുണ്ട്.
സൗന്ദര്യസംരക്ഷണത്തിന് തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറഞ്ഞ് വിപണിയില്‍ നിന്നും ലഭിയ്ക്കുന്നവ പലപ്പോഴും ഏറെ ദോഷങ്ങള്‍ വരുത്തുന്നവയാകും.
മുഖത്തെ പാടുകളും ഡാര്‍ക് സര്‍കിളുകളും ചുളിവുകളുമെല്ലാം സൗന്ദര്യം കെടുത്തുന്ന ഘടകങ്ങളാണ്. ഈ പ്രശ്‌നങ്ങളില്ലെങ്കില്‍ തന്നെ സൗന്ദര്യത്തിന് മാറ്റേറും.
സൗന്ദര്യസംരക്ഷണത്തില്‍ മുതുമുത്തശ്ശിമാര്‍ മുതല്‍ പുതിയ തലമുറയിലെ ആളുകള്‍ വരെ വിശ്വസിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ആന്റി ബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുള്ള ഇത് പലതരത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നുമാണ്.
മുഖത്തെ ചുളിവുകള്‍ മാറാനും ഡാര്‍ക് സര്‍കിള്‍ മാറാനും പാടുകള്‍ മാറാനുമെല്ലാം മഞ്ഞള്‍ ഉപയോഗിയ്ക്കാം. ഇതിനായി പ്രത്യേ രീതിയിലെ ഒരു ഫേസ് പായ്ക്ക തയ്യാറാക്കുക.
മഞ്ഞളിനു പുറമെ തേന്‍, വെളിച്ചെണ്ണ, തൈര് തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ ചേര്‍്ക്കുന്നുണ്ട്. ഇതില്‍ ഓരോന്നിനും ഇതിന്റേതായ ഗുണങ്ങളുമുണ്ട്.
കൂട്ടുകളില്‍ പ്രധാനമാണ് തൈര്. നല്ലൊരു ഭക്ഷണവസ്തുവാണിത്. പ്രോട്ടീന്റെയും വൈറ്റമിന്‍ സിയുടേയും നല്ലൊരു ഉറവിടം. എല്ലിനും പല്ലിനും വയറിനുമെല്ലാം ഏറെ ആരോഗ്യകരമായ ഇത് ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. ചര്‍മത്തിന്റെ വരണ്ട സ്വാഭാവം മാറ്റുക, മുഖത്തെ ചുളിവുകള്‍ അകറ്റുക, പാടുകളും വടുക്കുളും മാറ്റുക, മുഖക്കുരു വരുന്നതു തടയുക, കണ്ണിനടിയിലെ ഡാര്‍ക് സര്‍ക്കിള്‍ മാറ്റുക, ചര്‍മത്തിലെ അലര്‍ജികള്‍ തടയുക, സണ്‍ബേണ്‍,സണ്‍ ടാന്‍ പോലുള്ളവയില്‍ നിന്നും സംരക്ഷണം നല്‍കുക തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ തൈരിനുണ്ട്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നു. ഇതിലെ സിങ്ക് പ്രായക്കൂടുതല്‍ തടയുന്നു. കാല്‍സ്യം വരണ്ട ചര്‍മത്തിന് ആരോഗ്യകരമാണ്.
ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും മുഖത്തിനും ചര്‍മ്മത്തിനും തിളക്കം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ വെളിച്ചെണ്ണ മാര്‍ഗ്ഗത്തിലൂടെ സൗന്ദര്യത്തിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കാം.

Comments
Post a Comment