1 സ്പൂണ്‍ ഉലുവയില്‍ മുഖത്തെ ചുളിവു പോകും
മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പ്രായക്കൂടുതല്‍ മുതല്‍ മുഖത്തുപയോഗിയ്ക്കുന്ന ക്രീമുകള്‍ വരെ ഇതിനു കാരണമാകാറുണ്ട്.
മുഖത്തെ ചുളിവുകള്‍ക്ക് ഏറ്റവും നല്ല പരിഹാരം വീട്ടുവൈദ്യങ്ങളാണ്. തികച്ചും പ്രകൃതിദത്തമായ ചില വഴികള്‍ മുഖത്തെ ചുളിവുകളകററാന്‍ നല്ലതാണ. ഇത്തരം സ്വാഭാവിക വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ.
ഭക്ഷണവസ്തു മാത്രമല്ല, പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ഉലുവ. ഉലുവ ഏതെല്ലാം വിധത്തില്‍ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നറിയൂ,

Comments
Post a Comment