വെയിലേറ്റു കരുവാളിച്ച മുഖത്തിന് നിറം നിമിഷത്തില്‍
വേനല്‍ക്കാലമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മപ്രശ്‌നങ്ങളും പതിവ്.പ്രത്യേകിച്ചും വെയിലേറ്റു കരുവാളിയ്ക്കുന്ന ചര്‍മം.
പുറത്തിറങ്ങിയാല്‍ പ്രധാന പ്രശ്‌നം വെയിലേറ്റ് മുഖവും കയ്യുമെല്ലാം കരുവാളിയ്ക്കുന്നതു തന്നെയാണ്. സണ്‍ടാന്‍ എന്നു പറയാം. ചര്‍മം
കറുപ്പിയ്ക്കുന്ന, സൗന്ദര്യം കുറയ്ക്കുന്ന ഇത് പലര്‍ക്കുമൊരു പ്രശ്‌നമാണ്.
വെയിലു കൊണ്ടില്ലെങ്കില്‍ വൈറ്റമിന്‍ ഡി കുറവ്, കൊണ്ടാലോ സണ്‍ടാന്‍ എന്നതാണ് അവസ്ഥ. സണ്‍ടാന്‍ കൂടുതല്‍ ബാധിയ്ക്കുന്നത് സെന്‍സിറ്റീവായ ചര്‍മമുള്ളവരെയാണ്. ഇത് ചര്‍മത്തിന് കരുവാളിപ്പു മാത്രമല്ല, നീറ്റലും പൊള്ളലേല്‍ക്കുന്നതുപോലുള്ള തോന്നലുമുണ്ടാക്കുന്നു.
സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെക്കുറിച്ചറിയൂ,

Comments
Post a Comment