ആര്യവേപ്പില്‍ രണ്ട് തുള്ളി തേന്‍, നിറം കൂടാന്‍
നിറം വര്‍ദ്ധിപ്പിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമായിരിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കായി ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതിനെല്ലാം പരിഹാരം കാണാന്‍ വീണ്ടും നമ്മള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കും എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാത്തതാണ് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണം.
നമ്മുടെയെല്ലാം സൗന്ദര്യസംരക്ഷണം ആരംഭിയ്ക്കുന്നത് തന്നെ പലപ്പോഴും നമ്മുടെ മുത്തശ്ശിക്കൂട്ടുകളില്‍ നിന്നാണ്. എന്നാല്‍ കാലം മാറിയപ്പോള്‍ സൗന്ദര്യസംരക്ഷണ രീതിയും മാറി. എന്നാലും പാര്‍ശ്വഫലങ്ങളില്ലാത്ത മുത്തശ്ശിക്കൂട്ടിനുള്ള പ്രാധാന്യം ഒട്ടും കുറഞ്ഞില്ല എന്നതാണ് സത്യം. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും പല സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളും നമ്മള്‍ പരീക്ഷിക്കും. എന്നാല്‍ ഇനി അല്‍പം നാടന്‍ സ്‌റ്റൈലിലേക്ക് പോയാലോ? തേനും ആര്യവേപ്പും ചേര്‍ന്നാല്‍ എങ്ങനെ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

Comments
Post a Comment