ഒരു സ്പൂണ്‍ തൈരില്‍ വെളുപ്പാണ് മന്ത്രം
വെളുത്ത ചര്‍മത്തിന് ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. പാരമ്പര്യവും ചര്‍മസംരക്ഷണവുമുള്‍പ്പെടെ പല ഘടകങ്ങളും ഇതിനുണ്ടെങ്കിലും വെളുക്കാന്‍ വഴികള്‍ തേടി നടക്കുന്നവരാണ് മിക്കവാറും പേര്‍. ഇതിനായി ഗര്‍ഭധാരണ സമയത്തു മുതല്‍ കുങ്കുമപ്പൂ പോലുള്ള വഴികള്‍ പരീക്ഷിയ്ക്കുന്നവരും.
ചര്‍മം വെളുപ്പിയ്ക്കാന്‍ ധാരാളം വഴികളുണ്ട്. ഇതില്‍ കൃത്രിമവഴികളും സ്വാഭാവിക വഴികളുമെല്ലാം ഉള്‍പ്പെടുന്നു. കൃത്രിമ വഴികളുപയോഗിച്ചു വെളുപ്പു നേടാന്‍ ശ്രമിയ്ക്കുന്നത് ഗുണത്തേക്കാളേറെ പല ദോഷങ്ങളും വരുത്തി വയ്ക്കും. ഇതിനുള്ള പരിഹാരമാണ് സ്വാഭാവിക വഴികളിലൂടെ വെളുക്കാന്‍ ശ്രമിയ്ക്കുന്നത്.
നമ്മള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന പല ആഹാരവസ്തുക്കളും ചര്‍മം വെളുക്കാന്‍ സഹായിക്കുന്നവയാണ്. ഇതില്‍ മഞ്ഞള്‍ പോലുള്ള മസാലക്കൂട്ടുകള്‍ മുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വരെ പെടുന്നു.
ചര്‍മം വെളുപ്പിയ്ക്കാന്‍ പാലും പാലുല്‍പന്നങ്ങളും പൊതുവെ നല്ലതാണ്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. ഇതിലെ ലാക്‌സിട് ആസിഡ് ഇതിന് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്നു. ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്നു.
വെളുക്കാന്‍ മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് തൈര്. കരുവാളിപ്പു മുതല്‍ ചര്‍മത്തിലുണ്ടാകുന്ന പിഗ്മന്റേഷന് വരെ ഇത് ഗുണം നല്‍കുന്നു.
തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.
ചര്‍മം വെളുപ്പിയ്ക്കാന്‍ ധാരാളം വഴികളുണ്ട്. ഇതില്‍ കൃത്രിമവഴികളും സ്വാഭാവിക വഴികളുമെല്ലാം ഉള്‍പ്പെടുന്നു. കൃത്രിമ വഴികളുപയോഗിച്ചു വെളുപ്പു നേടാന്‍ ശ്രമിയ്ക്കുന്നത് ഗുണത്തേക്കാളേറെ പല ദോഷങ്ങളും വരുത്തി വയ്ക്കും. ഇതിനുള്ള പരിഹാരമാണ് സ്വാഭാവിക വഴികളിലൂടെ വെളുക്കാന്‍ ശ്രമിയ്ക്കുന്നത്.
നമ്മള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന പല ആഹാരവസ്തുക്കളും ചര്‍മം വെളുക്കാന്‍ സഹായിക്കുന്നവയാണ്. ഇതില്‍ മഞ്ഞള്‍ പോലുള്ള മസാലക്കൂട്ടുകള്‍ മുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വരെ പെടുന്നു.
ചര്‍മം വെളുപ്പിയ്ക്കാന്‍ പാലും പാലുല്‍പന്നങ്ങളും പൊതുവെ നല്ലതാണ്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് തൈര്. ഇതിലെ ലാക്‌സിട് ആസിഡ് ഇതിന് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്നു. ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്നു.
വെളുക്കാന്‍ മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് തൈര്. കരുവാളിപ്പു മുതല്‍ ചര്‍മത്തിലുണ്ടാകുന്ന പിഗ്മന്റേഷന് വരെ ഇത് ഗുണം നല്‍കുന്നു.
തൈരില്‍ മഞ്ഞള്‍പ്പൊടി
തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി പുരട്ടുന്നത് മുഖത്തിന് നല്ല നിറം നല്‍കും. മഞ്ഞള്‍ ചര്‍മം വെളുപ്പിയ്ക്കാന്‍ നല്ലതാണ്. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. തൈരും മഞ്ഞള്‍പ്പൊടിയും ചേരുമ്പോള്‍ നല്ലൊരു പ്രകൃതിദത്ത ബ്ലീച്ചിന്റെ ഗുണം ലഭിയ്ക്കുന്നു.തൈരും തേനും
തൈരും തേനും മുഖത്തിന് ഏറെ നല്ലതാണ്. നിറം നല്‍കാന്‍ സഹായിക്കുന്ന ചേരുവകളാണ് ഇവ രണ്ടും. തൈരും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാന്‍ ശ്രമിക്കണം. തണുത്ത വെള്ളത്തില്‍ കഴുകിക്കളയാന്‍ ശ്രമിക്കണം. ഇത് ദിവസവും ചെയ്താല്‍ ചര്‍മ്മം മൃദുവാകുകയും മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. നല്ല നിറം ലഭിയ്ക്കുകയും ചെയ്യും.തൈരും നാരങ്ങാനീരും
തൈരും നാരങ്ങാനീരും ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഒന്നാണ്. ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയും തൈരിലെ ലാക്ടിക് ആസിഡും ഏറെ നല്ലതാണ.്തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും മുഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.

Comments
Post a Comment