പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
പ്രായമേറുന്തോറും മുഖത്തു ചുളിവുകള്‍ വരാന്‍ സാധ്യതയേറെയാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ് ചര്‍മം അയയുന്നതും ചുളിവുകള്‍ വരുന്നതുമെല്ലാം.
പ്രായക്കുറവു തോന്നിയ്ക്കാന്‍ പല വഴികളുമുണ്ട്. അതായത് മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമെല്ലാം. പ്രകൃതിദത്ത രീതിയില്‍ തയ്യാറാക്കാവുന്ന പല ഫേസ്പായ്ക്കുകളുണ്ട്. ഇത്തരമൊരു ഫേസ്പായ്ക്കിനെക്കുറിച്ചറിയൂ,
പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
പാലും തേനും ചേര്‍ത്താണ് ഈ ഫേസ്പായ്ക്കുണ്ടാക്കുന്നത്. പാലില്‍ വൈറ്റമിനുകളും പ്രോട്ടീനുകളുമുണ്ട്. ചര്‍മത്തിന് ഏറെ ഗുണകരം. ചുളിവുകള്‍ കുറയ്ക്കാനും ചര്‍മം തൂങ്ങാതിരിയ്ക്കാനും സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുംം. മുഖത്തു പുതിയ ചര്‍മകോശങ്ങളുണ്ടാകുന്നതിനും പാല്‍ സഹായകമാണ്. ഇതെല്ലാം പ്രായക്കുറവു തോന്നിയ്ക്കാന്‍ പ്രധാനപ്പെട്ടവയാണ്.
പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
തേന്‍ നിറം വര്‍ദ്ധിപ്പിയ്ക്കാനും മുഖത്ത് ഈര്‍പ്പം നില നിര്‍ത്താനും ഏറെ മികച്ചതാണ്. ചര്‍മകോശങ്ങളിലെ പിഎച്ച് നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്ന്.
പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
ഇതില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കും. ഇത് മുഖത്തിന് ബ്ലീച്ചിംഗ് ഗുണം നല്‍കും. മുഖത്തെ പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും.
പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
പാല്‍-3 ടേബിള്‍ സ്പൂണ്‍(തിളപ്പിയ്ക്കാത്തത്)
തേന്‍ -2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍
പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
ഇവ നല്ലപോലെ ചേര്‍ത്തിളക്കുക. മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
പാലും തേനും ചേര്‍ത്തു പ്രായം കുറയ്ക്കൂ
ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മം തൂങ്ങാതിരിയ്ക്കാനുമെല്ലാം സഹായിക്കും.

Comments
Post a Comment