ചുളിവുകള്‍ മുഴുവന്‍ മാറാന്‍ ഈ തൈരു കൂട്ട്
സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതുണ്ട്. നിറം, വരണ്ട ചര്‍മം, ചുളിവുകള്‍, പാടുകള്‍, കുത്തുകള്‍ എന്നിങ്ങനെ പോകുന്നു, ഇത്. മുഖസൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് മുഖത്തു വരുന്ന ചുളിവുകള്‍. ചര്‍മത്തിന് അഭംഗി മാത്രമല്ല, പെട്ടെന്നു തന്നെ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നും കൂടിയാണിത്. മുഖത്തെ ബാധിയ്ക്കുന്ന ചുളിവുകള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്.
പ്രായം മുതല്‍ മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ വരെ. മോശം ഭക്ഷണ ശീലം, സ്‌ട്രെസ്, കെമിക്കലുകളുടെ ഉപയോഗം, പാരമ്പര്യം, മുഖത്തെ വരള്‍ച്ച തുടങ്ങിയ ഒരുപിടി പ്രശ്‌നങ്ങള്‍ മുഖചര്‍മത്തിലെ ചുളിുകള്‍ക്ക് കാരണമാകുന്നുണ്ട്.
പ്രായമേറുമ്പോള്‍ ചര്‍മത്തിലുള്ള കൊളാജന്‍ എന്ന ഘടകം കുറയും. ഇതാണ് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നതും ചുളിവുകള്‍ അകറ്റുന്നതും. ചര്‍മത്തിന്റെ ഉള്ളിലെ പാളിയായ ഡെര്‍മിസിന് ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയാതെ വരുന്നതാണ് ചുളിവുകള്‍ക്കു കാരണമാകുന്നത്.
വരണ്ട ചര്‍മം, സ്‌ട്രെസ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തില്‍ ചുളിവു വീഴാന്‍ കാരണമാകും. ഇതിനു പുറമെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ രാസവസ്തുക്കള്‍, ഉറക്കക്കുറവ് തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകും.
മുഖത്തെ ബാധിയ്ക്കുന്ന ചുളിവുകള്‍ക്ക് പല പരിഹാരങ്ങളുമുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന, യാതൊരു ദോഷങ്ങളും വരുത്താത്ത ചില വീട്ടുവൈദ്യങ്ങള്‍. ഇത്തരം വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

കുക്കുമ്പര്‍, തൈര്
കുക്കുമ്പര്‍, തൈര് എന്നിവ കലര്‍ന്ന മിശ്രിതം മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്. കുക്കുമ്പറില്‍ ബി1, ബി2, ബി3, ബി5, ബി6, ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇത് മുഖത്തെ ചര്‍മം ഇറുക്കമുളളതാക്കാന്‍ നല്ലതാണ്. മുഖത്തിന് ഇൗര്‍പ്പം നല്‍കുകയും ചെയ്യുന്നു. തൈരിലെ വൈറ്റമിന്‍ ഇ കൂടിയാകുമ്പോള്‍ ഫലം ഇരട്ടിയ്ക്കും. കുക്കുമ്പര്‍ അരച്ച് ഇതില്‍ അല്‍പം പുളിയുളള തൈരു കൂടി കലര്‍ത്തി മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

Comments
Post a Comment