പച്ചപ്പാല്‍ 1 മാസം മുഖത്തു പുരട്ടൂ,ആ വ്യത്യാസം
പാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. കാല്‍സ്യത്തിന്റെയും പ്രോട്ടീന്റെയുമെല്ലാം നല്ലൊരു ഉറവിടം.
പാല്‍ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. മുഖത്ത് അല്‍പം പാല്‍ തേയ്ക്കുന്നത് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കും.
പാലിനൊപ്പം പല ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഫേസ്പായ്ക്കുകളുണ്ടാക്കാം. പാല്‍ തനിയെ മുഖത്തു പുരട്ടിയാലും പല ഗുണങ്ങളുമുണ്ട്. സ്വഭാവിക സൗന്ദര്യസംരക്ഷണ വഴിയാണ് പാല്‍.
ഒരു സ്പൂണ്‍ പാല്‍ അടുപ്പിച്ച് ഒരു മാസം മുഖത്തു പുരട്ടി നോക്കൂ, ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,തിളപ്പിയ്ക്കാത്ത പാല്‍ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.
മുഖം വൃത്തിയാക്കാന്‍ കൃത്രിമമായ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കണമെന്നില്ല. പാല്‍ നല്ലൊന്നാന്തരം ക്ലെന്‍സിംഗ് ഏജന്റാണ്. ഒരു പഞ്ഞി അല്‍പം പാലില്‍ മുക്കി മുഖത്തു പുരട്ടാം. ചര്‍മം വൃത്തിയാകും. ചര്‍മസുഷിരങ്ങള്‍ തുറക്കും.
പാല്‍ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. മുഖത്ത് അല്‍പം പാല്‍ തേയ്ക്കുന്നത് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കും.
പാലിനൊപ്പം പല ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തും ഫേസ്പായ്ക്കുകളുണ്ടാക്കാം. പാല്‍ തനിയെ മുഖത്തു പുരട്ടിയാലും പല ഗുണങ്ങളുമുണ്ട്. സ്വഭാവിക സൗന്ദര്യസംരക്ഷണ വഴിയാണ് പാല്‍.
ഒരു സ്പൂണ്‍ പാല്‍ അടുപ്പിച്ച് ഒരു മാസം മുഖത്തു പുരട്ടി നോക്കൂ, ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,തിളപ്പിയ്ക്കാത്ത പാല്‍ പുരട്ടുന്നതാണ് കൂടുതല്‍ നല്ലത്.

Comments
Post a Comment