ഉലുവയും തൈരും,നിറം ഇരട്ടിയാകും
ഉലുവ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമായ ഒന്ന്. ഉലുവയ്ക്ക് സൗന്ദര്യവര്‍ദ്ധക ഗുണങ്ങളും ഏറെയുണ്ട്. പല ചര്‍മപ്രശ്‌നങ്ങള്‍്ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവ.
ഉലുവയില്‍ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും അവശ്യമായ ഘടകം തന്നെയാണ്. ഉലുവ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉലുവക്കുണ്ട് എന്ന് നോക്കാം.
ഉലുവ ഏതെല്ലാം വിധത്തിലാണ് സൗന്ദര്യവര്‍ദ്ധക വസ്തുവായി ഉപയോഗിയ്ക്കുന്നതെന്നറിയൂ,

Comments
Post a Comment