2 ദിവസം കൊണ്ട് അരിമ്പാറയ്ക്ക് വേരോടെ പരിഹാരം
അരിമ്പാറയും പാലുണ്ണിയും എന്നും എപ്പോഴും ചര്‍മ്മ പ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. ഹ്യുമന്‍ പാപ്പിലോമ വൈറസുകളാണ് ഇതിന് കാരണം. അരിമ്പാറയും പാലുണ്ണിയും കളയാന്‍ പല വിധത്തിലുള്ള വഴികള്‍ നമ്മളില്‍ പലരും തേടാറുണ്ട്. എന്നാല്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. തുടയിടുക്കിലെ ചൊറിച്ചില്‍ ശല്യപ്പെടുത്തുന്നുവോ?
പ്രായമായവരില്‍ കഴുത്തിന് പുറകിലും പലരിലും കൈക്കുള്ളിലും മുഖത്തും വരെ അരിമ്പാറ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആപ്പിള്‍ സിഡാര്‍ വിനീഗറിലൂടെ എങ്ങനെ ഈ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാം എന്ന് നോക്കാം. മുടി നന്നായി വളരണോ, വെള്ളം തന്നെ ശരണം

Comments
Post a Comment