തേങ്ങാപ്പാലും മഞ്ഞളും മുഖത്തു തേച്ചാല്‍
സൗന്ദര്യം സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും കൊതിയ്ക്കുന്ന ഒന്നാണ്. ഇതിനായി പല വഴികളും പരീക്ഷിയ്ക്കുന്നവരുമുണ്ട്.
സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും നല്ലത് നാട്ടുവഴികള്‍ ആശ്രയിക്കുന്നതാണ്. കൃത്രിമ സൗന്ദര്യ സംരക്ഷണ വഴികള്‍ താല്‍ക്കാലിക ഗുണം ചിലപ്പോള്‍ നല്‍കുമെങ്കിലും ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കും. കാരണം ഇതിനായി സ്വീകരിയ്ക്കുന്ന പല രീതികളും കെമിക്കല്‍ ഉപയോഗിച്ചുള്ളതാണ്.
ഇത് ചര്‍മത്തിന് മാത്രമല്ല, ആരോഗ്യത്തിനും കേടാണ്. നമ്മുടെ നാട്ടില്‍ മുതുമുത്തശ്ശന്മാരായി തന്നെ സ്വന്തമാക്കിയിരുന്ന പല സൗന്ദര്യസംരക്ഷണ വഴികളുമുണ്ട്. യാതൊരു ദോഷങ്ങളുമില്ലാത്ത, ഫലം തരുന്ന ചില വഴികള്‍. ഇതില്‍ ഒന്നാണ് തേങ്ങാപ്പാല്‍. യാതൊരു കൂട്ടുമില്ലാത്ത ശുദ്ധമായ സൗന്ദര്യസംരക്ഷണവഴിയെന്നു വേണം, പറയാന്‍. ഇതിന് സൗന്ദര്യ ഗുണം മാത്രമല്ല, ആരോഗ്യഗുണവുമുണ്ട്. ചര്‍മ്ത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ഒന്നാണ് തേങ്ങാപ്പാല്‍.
ഇതുപോലെയാണ് മഞ്ഞളും. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇത് ചര്‍മത്തിന് ഏറെ നല്ലതാണ്. നിറം നല്‍കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ മാറ്റാനും ഏറെ നല്ലതാണിത്. സൗന്ദര്യസംരക്ഷണ വഴികളില്‍ മഞ്ഞളിന് അന്നും ഇന്നും ഏറെ പ്രാധാന്യമുണ്ട്.
തേങ്ങാപ്പാലും മഞ്ഞളും കൂടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ,

Comments
Post a Comment