കറിവേപ്പിലയും തൈരും, വെളുപ്പു ഗ്യാരന്റി
വെളുപ്പു നിറത്തിന് പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. കെമിക്കലുകളടക്കമുള്ള പല വഴികളും ഇതിനായി ഉപയോഗിയ്ക്കുന്നവര്‍.
എന്നാല്‍ ഇത്തരം വഴികള്‍ പലപ്പോഴും ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. താല്‍ക്കാലിക ഗുണം നല്‍കിയായലും ചിലപ്പോള്‍ മറ്റു പല ചര്‍മപ്രശ്‌നങ്ങളുമുണ്ടാക്കും.
ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇത്തരത്തിലൊരു വഴിയാണ് കറിവേപ്പില. നമ്മുടെ പറമ്പുകളില്‍ ഒരു കാലത്തു സമൃദ്ധിയായി ഉണ്ടായിരുന്ന, ഇപ്പോഴും നാട്ടിന്‍ പുറങ്ങളിലും കാണുന്ന ഒന്ന്. പല തരത്തിലും കറിവേപ്പില ചര്‍മം വെളുക്കുവാന്‍ ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

Comments
Post a Comment