മുഖത്ത ബ്രൗണ്‍ കുത്തുകള്‍ എളുപ്പം കളയാം
പാടുകളും കുത്തുകളുമില്ലാത്ത ചര്‍മം വളരെ ചുരുക്കം പേര്‍ക്കു കിട്ടുന്ന ഭാഗ്യമാണ്. ചര്‍മത്തിന് നിറമുണ്ടെങ്കില്‍ പോലും മുഖക്കുരു, കറുത്ത കുത്തുകള്‍, ബ്രൗണ്‍ കുത്തുകള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും മിക്കവാറും പേര്‍ക്കുമുണ്ടാകും.
പലരുടേയും മുഖത്തുണ്ടാകുന്ന പ്രശ്‌നമാണ് ബ്രൗണ്‍ നിറത്തിലെ കുത്തുകള്‍. ചെറിയ കുത്തുകളായി വരുന്ന ഇവ ഒന്നിലധികം ഉണ്ടാകുകയും ചെയ്യും. സൂര്യവെളിച്ചമേല്‍ക്കുന്ന മുറയ്ക്ക് ഇവ കൂടുതല്‍ ഇരുണ്ട നിറത്തിലാകുകയും ചെയ്യും.
സൂര്യപ്രകാശത്തിനു പുറമേ വൈറ്റമിനുകളുടെ കുറവ്, സ്‌ട്രെസ് തുടങ്ങിയവയും ഇത്തരം കുത്തുകള്‍ക്ക് കാരണമാകും.
ഇവ മാറ്റാന്‍ വേണ്ടി പല തരത്തിലു്ള്ള ചികിത്സകളും ക്രീമുകളും ലഭ്യമാണെങ്കിലും ഇവ ഒരുപക്ഷേ ചിലവേറിയതാകാം, അല്ലെങ്കില്‍ കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തിവച്ചെന്നും വരാം.
ഇത്തരം ബ്രൗണ്‍ കുത്തുകള്‍ക്ക് പല തരത്തിലുള്ള വീട്ടുവൈദ്യങ്ങളും ലഭ്യമാണ്. ഇവയെക്കുറിച്ചറിയൂ, വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന, ചെലവു കുറഞ്ഞ, ഗുണം ഉറപ്പു ന്ല്‍കുന്ന വഴികള്‍.

Comments
Post a Comment