മുഖത്തെ കറുത്ത കുത്തുകള്‍ പെട്ടെന്നു കളയാം
പിഗ്മെന്റേഷന്‍ അഥവാ മുഖത്തുണ്ടാകുന്ന ചെറിയ കറുത്ത കുത്തുകള്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പ്രത്യേകിച്ചു നിറമുള്ളവര്‍ക്ക് ഇത് മുഖത്ത് എടുത്തു കാണുകയും ചെയ്യും.
ശരീരത്തില്‍ മെലാനിന്‍ ഉല്‍പാദനം കൂടുമ്പോഴാണ് പൊതുവെ ഈ പ്രശ്‌നമുണ്ടാകുക. വെയിലേറ്റാല്‍ ഇവ കൂടുതല്‍ കറുപ്പുനിറവുമാകും.
പിഗ്മെന്റേഷന് ലേസര്‍ അടക്കമുളള പല ചികിത്സാ വിധികളുമുണ്ട്. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ ഈ പ്രശ്‌നമകറ്റുന്നതിന് ഏറ്റവും നല്ലത് വീട്ടുവൈദ്യങ്ങളാണെന്നു പറയാം. ഇത്തരത്തിലുള്ള ഒന്നാണ് തക്കാളി. തക്കാളി ഉപയോഗിയ്ച്ച പലതരത്തിലും മുഖത്തെ പിഗ്മെന്റേഷന് പരിഹാരം കണ്ടെത്താം. തക്കാളിയും തൈരും കലര്‍ത്തി പിഗ്മെന്റേഷനുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ അകറ്റാന്‍ ഏറെ സഹായകമാണ്. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

Comments
Post a Comment