ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍
മുടി നരയ്ക്കുന്നത് ഇപ്പോള്‍ സ്ത്രീ പുരുഷഭേദമില്ലാതെയും പ്രായഭേദമില്ലാതെയും വരുന്ന ഒരു പ്രശ്‌നം തന്നെയാണ്. ജീവിതശൈലികള്‍ മുതല്‍ ഭക്ഷണവും വെള്ളം പോലുള്ള പ്രശ്‌നങ്ങളുമെല്ലാം മുടി നരയ്ക്കാന്‍ ഇടയാക്കും.
നരച്ച മുടിയ്ക്കു പലരും കണ്ടെത്തുന്ന പ്രതിവിധി ഡൈ ആണ്. എന്നാല്‍ ഇതത്ര നല്ല വഴിയല്ല. കാരണം കെമിക്കലുകള്‍ മുടിയെ നശിപ്പിയ്ക്കുമെന്നതു തന്നെ കാരണം. മുടിനര മാറ്റാന്‍ പല പ്രകൃതിദത്ത വഴികളുമുണ്ട്. ഇതിലൊന്നാണ് ഉരുളക്കിഴങ്ങ്.
ഉരുളക്കിഴങ്ങു കൊണ്ട് മുടിനര എങ്ങനെ മാറ്റാമെന്നു നോക്കൂ, ഉരുളക്കിഴങ്ങിനെ തൊലിയാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. ഇതിട്ടു തിളപ്പിച്ച വെള്ളം.

Comments
Post a Comment