വരണ്ട ചര്‍മ്മം മാറ്റാന്‍ കറ്റാര്‍ വാഴയില്‍ ഉപ്പ്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളിയാവുന്ന പ്രശ്‌നമാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനായി ക്രീമും മറ്റും വാരിത്തേക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. കാരണം പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ചര്‍മ്മത്തിന് നമ്മളാഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതിനും നല്ലത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.
വരണ്ട ചര്‍മ്മം വല്ലാത്ത തലവേദന തന്നെയാണ് ഉണ്ടാക്കുന്നത്.
എത്രയൊക്കെ മോയ്‌സ്ചുറൈസര്‍ വാരിത്തേച്ചിട്ടും അത് വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കുന്നില്ലേ? വളരെ കരുതലോടെയും ശ്രദ്ധയോടെയും വേണം വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍. വരള്‍ച്ചയും ചര്‍മ്മത്തിന്റെ നിറം കുറവും എല്ലാം വരണ്ട ചര്‍മ്മത്തിന്റെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്‍പം ശ്രദ്ധ ചര്‍മ്മസംരക്ഷണത്തില്‍ നല്‍കിയാല്‍ അത് നിങ്ങളുടെ ചര്‍മ്മം നല്ലതാക്കാനും നിറം വര്‍ദ്ധിക്കാനും ചര്‍മ്മസംരക്ഷണ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
ഇവയില്‍ തന്നെ എണ്ണ തേച്ച് കുളി, ചെറുപയര്‍ പൊടി ഉപയോഗിക്കല്‍ തുടങ്ങിയവക്കെല്ലാം നിരോധനമുണ്ട്. കാരണം ഇത് വരണ്ട ചര്‍മ്മത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയേ ഉള്ളൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്തൊക്കെ കാര്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഇതിന് പിന്നില്‍ ഉള്ളത് എന്ന് നോക്കാം.
വരണ്ട ചര്‍മ്മം വല്ലാത്ത തലവേദന തന്നെയാണ് ഉണ്ടാക്കുന്നത്.
എത്രയൊക്കെ മോയ്‌സ്ചുറൈസര്‍ വാരിത്തേച്ചിട്ടും അത് വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കുന്നില്ലേ? വളരെ കരുതലോടെയും ശ്രദ്ധയോടെയും വേണം വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍. വരള്‍ച്ചയും ചര്‍മ്മത്തിന്റെ നിറം കുറവും എല്ലാം വരണ്ട ചര്‍മ്മത്തിന്റെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്‍പം ശ്രദ്ധ ചര്‍മ്മസംരക്ഷണത്തില്‍ നല്‍കിയാല്‍ അത് നിങ്ങളുടെ ചര്‍മ്മം നല്ലതാക്കാനും നിറം വര്‍ദ്ധിക്കാനും ചര്‍മ്മസംരക്ഷണ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
മുഖത്തെ പാട് മായ്ക്കും ഒറ്റമൂലികള്‍
വരണ്ട ചര്‍മ്മക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്.ഇവയില്‍ തന്നെ എണ്ണ തേച്ച് കുളി, ചെറുപയര്‍ പൊടി ഉപയോഗിക്കല്‍ തുടങ്ങിയവക്കെല്ലാം നിരോധനമുണ്ട്. കാരണം ഇത് വരണ്ട ചര്‍മ്മത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയേ ഉള്ളൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്തൊക്കെ കാര്യങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഇതിന് പിന്നില്‍ ഉള്ളത് എന്ന് നോക്കാം.

Comments
Post a Comment