കക്ഷം വെളുപ്പിയ്ക്കാന്‍ ചെറുനാരങ്ങ
കക്ഷത്തിലെ ചര്‍മത്തിന് മറ്റു ഭാഗത്തേയ്ക്കാള്‍ നിറം കുറയുന്നത് പൊതുവെ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്. പാരമ്പര്യം ഇതിനൊരു പ്രധാന കാരണമാണ്. ഇതിനു പുറമെ ഡിയോഡറന്റുകള്‍ ഉപയോഗിയ്ക്കുന്നത് മറ്റൊരു കാരണാണ്. ഇവയിലെ കെമിക്കലുകാണ് ഈ പ്രശ്‌നത്തിനിട വരുത്തുന്നത്.
കക്ഷത്തിലെ കറുപ്പ് കയ്യില്ലാത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുമ്പോള്‍ പലരേയും അലട്ടാറുണ്ടെന്നതാണ് വാസ്തവം. കയ്യൊന്നുയര്‍ത്തിയാല്‍ ഈ ഭാഗം പുറത്തു കാണുമ്പോള്‍ നാണക്കേടു തോന്നുന്നതും സ്വാഭാവികം.
കക്ഷത്തിലെ ചര്‍മം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വളരെ സെന്‍സിറ്റീവായ ചര്‍മത്തോടെയുള്ളതാണ്. ഇതാണ് ഈ ഭാഗം മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു പെട്ടെന്നു കറുക്കാനും കാരണമാകുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങളും പലരിലും ഈ പ്രശ്‌നമുണ്ടാക്കാറുണ്ട്.
കക്ഷത്തിലെ കറുപ്പു മാറാന്‍ വഴികളേറെയുണ്ട്. തികച്ചും സ്വാഭാവിക വഴികള്‍. ഇത്തരത്തില്‍ ഒന്നാണ് ചെറുനാരങ്ങയുപയോഗിച്ചുള്ള ചില മാര്‍ഗങ്ങള്‍കക്ഷത്തിലെ കറുപ്പു മാറ്റുമെന്നവകാശപ്പെട്ട് പല ഉല്‍പന്നങ്ങളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവ പ്രയോജനം നല്‍കുമോയെന്ന കാര്യത്തില്‍ വലിയ ഉറപ്പില്ല. മാത്രമല്ല, പ്രയോജനം നല്‍കിയാലും ഇവയ്‌ക്കെന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാകില്ലെന്ന കാര്യത്തില്‍ ഉറപ്പു പറയാനും പറ്റില്ല. ഇത്തരം ഉല്‍പന്നങ്ങളില്‍ അടങ്ങിയിരിയ്ക്കുന്ന പല കെമിക്കലുകളും പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചര്‍മരോഗങ്ങള്‍ക്കുമെല്ലാം കാരണാകുകയും ചെയ്‌തേക്കാം.
ഇവയ്‌ക്കെല്ലാമുള്ള പ്രതിവിധിയാണ് വീട്ടുവൈദ്യങ്ങള്‍. നമുക്കു തന്നെ വീട്ടില്‍ ചെയ്യാവുന്ന, തികച്ചും സ്വാഭാവികമായ ചേരുകള്‍ ഉപയോഗിച്ചു ചെയ്യാവുന്ന വിദ്യകള്‍. ഇത്തരം വിദ്യകള്‍ യാതൊരു വിധത്തിലും ചര്‍മപ്രശ്‌നങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടാക്കില്ലെന്നു മാത്രമല്ല, പ്രയോജനം നല്‍കുകയും ചെയ്യും. ചെറുനാരങ്ങളില്‍ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റുണ്ട്. ഇതിലെ സിട്രിക് ആസിഡാണ് ഇൗ രൂപത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതും. ഇതാണ് ചര്‍മത്തിന് വെളുപ്പു നിറം നല്‍കുന്നതും.
ചെറുനാരങ്ങ മുഖചര്‍മത്തിനു മാത്രമല്ല, ശരീരത്തിലെ ചര്‍മത്തിനും നിറം നല്‍കാന്‍ സഹായകമാകുമെന്നര്‍ത്ഥം. പല രീതിയിലും ചെറുനാരങ്ങ കക്ഷത്തിലെ ഇരുണ്ട നിറം മാറാന്‍ സഹായിക്കും.
ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, തികച്ചും സ്വാഭാവിക വഴികളെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

Comments
Post a Comment