പച്ചപ്പപ്പായ വിദ്യ, ഒറ്റ രോമം പോലും വീണ്ടും വരില്ല
ശരീരത്തിലെ ആവശ്യമില്ലാത്ത രോമവളര്‍ച്ച പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. പ്രത്യേകിച്ചു സ്ത്രീകളുടെ. രോമവളര്‍ച്ചയ്ക്കു കാരണം ഹോര്‍മോണുകളാണെങ്കിലും സ്ത്രീ ശരീരത്തില്‍ ഇത് അഭംഗിയാണ്.
വാക്‌സിംഗ്, ത്രെഡിംഗ് പോലുള്ള വഴികളും രോമം പൂര്‍ണമായും നീക്കുമെന്നവകാശപ്പെടുന്ന കൃത്രിമ ക്രീമുകളും പല തരത്തിലുളള പ്രശ്‌നങ്ങളുമുണ്ടാക്കും. അലര്‍ജിയും മറ്റും. മാത്രമല്ല, എല്ലാ ക്രീമുകളും എല്ലാവര്‍ക്കും ചേരുമെന്നും വരില്ല.
ശരീരത്തിലെ രോമം പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത വഴികളുണ്ട്. ഇത്തരത്തിലെ ഒരു വഴിയാണ് പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒന്ന്. ഇതുകൊണ്ടെങ്ങിനെ ശരീരത്തിലെ രോമങ്ങള്‍ നീക്കാനാകുമെന്നറിയൂ,

പച്ചപ്പപ്പായ. മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം
പച്ചപ്പപ്പായ. മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം എന്നിവയാണ് ഇതിനു വേണ്ടത്.പേസ്റ്റാക്കുക
പച്ചപ്പപ്പായ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു പേസ്റ്റാക്കുക. അരക്കപ്പു പപ്പായ മതി.കടലമാവ്
ഇതിലേയ്ക്ക് അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവ കലര്‍ത്തിയിളക്കുക.കറ്റാര്‍വാഴ
ഈ കൂട്ടിലേയ്ക്ക് നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. കറ്റാര്‍വാഴയില്‍ നിന്നെടുക്കുന്നതോ അല്ലെങ്കില്‍ വാങ്ങാന്‍ ലഭിയ്ക്കുന്നതോ ഉപയോഗിയ്ക്കാം.കടുകെണ്ണ
2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എ്ന്നിവയും ചേര്‍ത്തിളക്കുക.
മിശ്രിതം
ഈ മിശ്രിതം രോമമുള്ളിടത്തിടുക. 20 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. സെന്‍സിറ്റീവ് ചര്‍മമെങ്കില്‍ കാല്‍ മണിക്കൂര്‍ കഴിഞ്ഞു കഴുകാം.
മിശ്രിതം
ഈ മിശ്രിതം രോമങ്ങളുടെ നിറം കളയാനും വീണ്ടും രോമവളര്‍ച്ചയുണ്ടാകുന്നതു തടയാനും സഹായിക്കും.

Comments
Post a Comment