മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വീട്ടുവൈദ്യം

ചുളിവുകള്‍ മുഖസൗന്ദര്യം കുറയ്ക്കുന്ന ഘടകമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രായാധിക്യത്തിന്റെ ഒരു ലക്ഷണം കൂടിയാണിത്. പ്രായമേറുന്തോറും ചര്‍മത്തിന് ദൃഢത നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നതാണ് ഇതിനു കാരണം. സൗന്ദര്യത്തിന് വിസ്‌കി ഫേസ്പായ്ക്ക് ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാന്‍ പരീക്ഷിയ്ക്കാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

വെളിച്ചെണ്ണ 

വെളിച്ചെണ്ണ കൊണ്ട് ചുളിവുകളിള്ളിടത്തു മസാജ് ചെയ്യുന്നത് ചുളിവുകളകറ്റാന്‍ സഹായിക്കും.

തേന്‍ 

തേന്‍ മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ്. പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

സ്‌ട്രോബെറി

 സ്‌ട്രോബെറി ഉടച്ചു മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറാനുള്ള മറ്റൊരു വഴിയാണ.്

ബദാം

ബദാം പാലിലിട്ടു കുതിര്‍ത്തുക. ഇത് അരച്ചു മുഖത്തു പുരട്ടുന്നതും ചുളിവുകള്‍ മാറ്റി ചര്‍മത്തിന് യൗവനം നല്‍കും. ബദാം കഴിയ്ക്കുന്നതും നല്ലതാണ്.





നെല്ലിക്ക

നെല്ലിക്ക കഴിയ്ക്കുന്നത് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാ
ക്കാനുള്ള മറ്റൊരു വഴിയാണ്.

 ചെറുനാരങ്ങ

 ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തുള്ള ചുളിവുകള്‍ക്കുള്ള പരിഹാരമാണ്.

Comments

Popular posts from this blog

വെളുക്കാന്‍ ഗ്യാരന്റി ആയുര്‍വേദ വഴികള്‍

1 സ്പൂണ്‍ ഉലുവയില്‍ മുഖത്തെ ചുളിവു പോകും

ഇവയിലൊന്നും നഖം പോലും കൊള്ളരുത്