ഡാര്‍ക് സര്‍ക്കിള്‍ അകറ്റാം
കണ്‍തടത്തിലെ കറുപ്പ് പലരേയും ബാധിയ്ക്കുന്ന ഒരു സൗന്ദര്യപ്രശ്‌നം തന്നെയാണെന്നു പറയാം. പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, ചില രോഗങ്ങള്‍, ചര്‍മപ്രശ്‌നങ്ങള്‍, പാരമ്പര്യം എന്നിങ്ങനെ ഇതിനു പുറകില്‍ കാരണങ്ങളും പലതുണ്ട്. കണ്‍തടത്തിലെ കറുപ്പു പരിഹരിയ്ക്കാന്‍ പറ്റിയ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,
ഭക്ഷണങ്ങള്‍
വൈറ്റമിന്‍ എ, സി, കെ, ഇ എന്നിവടയങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. സാലഡ്, തൈര്, ചീസ്, ഇലക്കറികള്‍, പഴങ്ങള്‍. പച്ചക്കറികള്‍ എന്നിവ ഗുണം ചെയ്യും.
ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ട് കണ്‍തടം മസാജ് ചെയ്യുക. ഇത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലതാണ്. ഇത് ദിവസവും ചെയ്യുക.വെള്ളം
ശരീരത്തിലെ വെള്ളത്തിന്റെ കുറവും കണ്‍തടത്തിലെ കറുപ്പിന് കാരണമാകും. ധാരാളം വെള്ളം കുടിയ്ക്കുക.മേയ്ക്കപ്പ് ഒഴിവാക്കുക
കണ്‍തടത്തില്‍ നിന്നും മേയ്ക്കപ്പ് കഴിവതും ഒഴിവാക്കുക. ഇവിടുത്തെ ചര്‍മം സെന്‍സിറ്റീവായതു കൊണ്ടുതന്നെ കെമിക്കലുകള്‍ പാര്‍ശ്വഫലമുണ്ടാക്കും.ഭക്ഷണങ്ങള്‍
വൈറ്റമിന്‍ എ, സി, കെ, ഇ എന്നിവടയങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. സാലഡ്, തൈര്, ചീസ്, ഇലക്കറികള്‍, പഴങ്ങള്‍. പച്ചക്കറികള്‍ എന്നിവ ഗുണം ചെയ്യും.







Comments
Post a Comment